Jump to content
സഹായം

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
സൂര്യൻ ഉദിച്ചു. കിളികളുടെ ചിലയ്ക്കൽ കേൾക്കാം. പൂക്കൾ പുഞ്ചിരിതൂകി നിൽക്കുന്നു. അപ്പു ഉറക്കം എണീറ്റു. അവന്റെ ശരീരം ആകെ വേദനയാണ്. അവൻ ഉമ്മറത്ത് തിണ്ണയിൽ പോയിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അപ്പു. എന്നാൽ അവൻ സ്കൂളിൽ പോയിട്ട് കുറച്ച് നാളായി. അവന്റെ അച്ഛൻ മരിച്ചുപ്പോയിരുന്നു. അവന്റെ അമ്മയ്ക്ക് അപകടമുണ്ടായി കാലൊടിഞ്ഞു.  അതുകൊണ്ട് അവൻ ജോലിക്ക് പോയി ആണ് അമ്മയുടെ ചികിത്സ നടത്തുന്നത്. അവന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അച്ചു. അപ്പുവിനെ വീട്ടിൽ അവൻ സ്കൂളിൽ വരാത്തതിന്റെ  കാര്യം തിരക്കാൻപോയി.  "അപ്പു, നീ എന്താ ഇപ്പോൾ സ്കൂളിൽ വരാത്തത്"അച്ചു ചോദിച്ചു. "എന്റെ അമ്മയ്ക്ക് സുഖമില്ല കാലൊടിഞ്ഞു ചികിത്സയ്ക്കും, ആഹാരത്തിനും ഒക്കെ പണം വേണ്ടേ? അതുകൊണ്ട് ഞാൻ ജോലിക്ക് പോവുകയാണ്". അപ്പു പറഞ്ഞു."ജോലിയ്‌ക്കോ, നിനെകൊണ്ട് അതിന് കഴിയുമോ"അച്ചു ചോദിച്ചു." എന്തായാലും ചെലവ് നടത്തണ്ടേ"അപ്പു പറഞ്ഞു."ശരിയാണ്, എങ്കിൽ ഞാൻ വീട്ടിലേക്ക് പെട്ടന്ന് പോകട്ടെ"അച്ചു പറഞ്ഞു.അപ്പുവിന്റെ അമ്മയുടെ കാര്യം ഓർത്ത് അച്ചുവിന് വിഷമം സഹിക്കാനായില്ല. അവൻ ഈ കാര്യം അവന്റെ വീട്ടിൽ പറയുകയും അവന്റെ വീട്ടുകാർ അപ്പുവിനെ സഹായിക്കുകയുംചെയ്തു. അപ്പു പിറ്റേന്ന് മുതൽ സ്കൂളിൽ പോയിത്തുടങ്ങി. പതുക്കെ പതുക്കെ അവന്റെ അമ്മയുടെ കാൽ ഭേദമായി. അവരുടെ ജീവിതം വീണ്ടും തളിർകാൻ തുടങ്ങി.  

      ശുഭം
ശുഭം
{{BoxBottom1
{{BoxBottom1
| പേര്= ശ്രീക്കുട്ടി എസ്സ് സി
| പേര്= ശ്രീക്കുട്ടി എസ്സ് സി
968

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753459" എന്ന താളിൽനിന്ന് ശേഖരിച്ചത്