Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/നഷ്ടപ്പെടുന്ന കണ്ണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെടുന്ന കണ്ണികൾ       <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നഷ്ടപ്പെടുന്ന  കണ്ണികൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നഷ്ടപ്പെടുന്ന  കണ്ണികൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രകൃതിയും  മനുഷ്യനും പരസ്പര പൂരക‍ങ്ങൾ ആണ്. പരിസ്ഥിതി എന്ന ചങ്ങലയിലെ  ചെറിയൊരു കണ്ണി മാത്രമാണ് മനുഷ്യൻ . മനുഷ്യന്  ജീവിക്കാനാവശ്യമായ  എല്ലാം ഒരുക്കിക്കൊടുക്കുന്നത്  നമ്മുടെ പ്രകൃതിയാണ് എന്നിട്ടും തീർത്തും സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി മനുഷ്യൻ ഭൂമിയെ ഇല്ലാതാക്കുകയാണ്.             

             ജീവൻടെ തുടിപ്പുകൾ  തുടിക്കുന്ന ഇടമാണ് ഈ പ്രകൃതി .ജീവൻ അവസാനിക്കുന്ന ഇടവും ആണ് ഈ പ്രകൃതി. എന്നാൽ ഇന്ന് ഈ പ്രകൃതിയുടെ ഒടിഞ്ഞ ഇരിക്കുകയാണ് മനുഷ്യൻ തന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി കരുവാക്കിയപ്പോൾ  ഇല്ലാതാവുകയാണ് നമ്മുടെ പരിസ്ഥിതി. ഓരോ ജീവന്റെ തുടിപ്പും കരുതലും അവസാനിക്കുമെന്ന് അറിയാതെ മനുഷ്യൻ നശിപ്പിക്കുന്നു  ഭൂമിയെ, പരിസ്ഥിതിയെ............... . മനുഷ്യൻ, ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള ഞങ്ങളിൽ മാനവപുരോഗതി തിരക്ക് കാരണമാണ് പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം നട്ടം തിരിയുന്നത്. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടി ഇറക്കുന്നു കാട്ടാറുകൾ  കയ്യേറി കാട്ടുമരങ്ങൾ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ച് കൊണ്ട്  ഭോഗാസക്തിയിൽ  മതി മറക്കുകയും നാശം വിതക്കുകയും  ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠനവിധേയമാക്കേണ്ടതുണ്ട് .എല്ലാ മേഖലകളിലും ഒന്നാമതായ കേരളം പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഏറെ പിന്നിലാണ്.  

                 പാടം നികത്തിയാലും മണൽവാരി പുഴ നശിച്ചാലും വനം വെട്ടിയാലും  മാലിന്യ  കൂമ്പാരങ്ങൾ കൂട്ടിയാലും ഞങ്ങൾക്ക് യാതൊരു പ്രശ്നമില്ലെന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെട്ടത് വനനശീകരണം, ആഗോളതാപനം, അമ്ലമഴ, കാലാവസ്ഥാ വ്യതിയാനം,  കുടിവെള്ള ക്ഷാമം, തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിൽ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം വന്നിട്ടുണ്ട് ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിക്കൊണ്ടിരിക്കുന്നു കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. ഈ കാഴ്ച കണ്ണുതുറപ്പിക്കാൻ ഉള്ളതാണ്. ഭൂമീ നാഡീഞരമ്പുകൾ  പുഴകളിൽ മാലിന്യം നിറഞ്ഞു മലിനം ആയിരിക്കുന്നു. മാലിന്യം നിറഞ്ഞ നഗരങ്ങൾ കാലം തെറ്റി വരുന്ന മഴ ചുട്ടുപൊള്ളുന്ന പകലുകൾ പാടത്തും വരമ്പത്തും വാരി കോരി ഒഴിക്കുന്ന കീടനാശിനികൾ വിഷകനികളായ്  പച്ചക്കറികൾ ,സാംക്രമിക രോഗങ്ങൾ ഈ വേസ്റ്റ് പരത്തുന്ന രോഗങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിത രീതി നമുക്കു വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സാധ്യമല്ല പരിസ്ഥിതി സൗഹാർദ്ദമായ ജീവിതം നയിക്കാൻ നാമോരോരുത്തരും സ്വയം തയ്യാറാകണം.   

                 "മാതാ ഭൂമി പുത്രോ ഹം പൃഥ്വി വാ"( ഭൂമി എന്റെ അമ്മയാകുന്നു ഞാൻ മകനും). വിഷമയമായ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത് വെള്ളം വായു മണ്ണ് ഭക്ഷണം ഇവയെല്ലാംതന്നെ വിഷ മാലിന്യങ്ങൾ ക്രമാതീതമായി ഇരിക്കുകയാണ്. പരിസരം അല്ലെങ്കിൽ പരിസ്ഥിതി എന്നർത്ഥത്തിൽ അല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്. ഓരോ പരിസ്ഥിതി ഓരോ വ്യക്തിയുടെയും ജീവിയുടെയും ചുറ്റുപാടുകൾ മാത്രമാണ് ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിക്കപ്പെട്ടതാണ് പരിസ്ഥിതി.  

                    അനന്യ  രാജൻ
  {{BoxBottom1
                    ജി.എച്ച്.എ​സ്.എസ് ചായ്പൻകുഴി
| പേര്=  അനന്യ  രാജൻ
                    തൃശ്ശൂർ ജില്ല
| ക്ലാസ്സ്=9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എ​സ്.എസ് ചായ്പൻകുഴി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23074
| ഉപജില്ല= ചാലക്കടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753237" എന്ന താളിൽനിന്ന് ശേഖരിച്ചത്