Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/വൈഗ എന്ന പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈഗ എന്ന പെൺകുട്ടി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈഗ എന്ന പെൺകുട്ടി  
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 
}}
}}
<p>ഒരു ദിവസം രാവിലെ വൈഗ ഉറക്കമുണർന്നു വന്നപ്പോൾ മുറ്റത്ത് ചപ്പുചവറുകൾ കിടക്കുന്നു.  അവൾ പല്ലുതേച്ച് വന്നയുടനെ ചൂലെടുത്ത് മുറ്റവും പരിസരവും വൃത്തിയാക്കി. പിന്നീട് അടുക്കളയിൽ ചെന്ന് പാത്രം കഴുകി വച്ചു. അതുകഴിഞ്ഞ് കുളിക്കാൻ പോകുന്നതിനു മുൻപ്  അവൾ തന്റെ കൈകളിലേക്ക് നോക്കി. എന്റെ നഖം വൃത്തികേട് ആയിട്ടാണോ ഇരിക്കുന്നത്. അവൾ സൂക്ഷിച്ചുനോക്കി ചെറുതായി നഖം വളർന്നിട്ടുണ്ട് അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മ നഖം വെട്ടി  കൊടുത്തു. അവൾ പതിയെ നഖം വെട്ടാൻ തുടങ്ങി. അപ്പോൾ കുഞ്ഞനുജത്തി ഉറക്കമുണർന്നു  വന്നു. അവൾ ചോദിച്ചു. ഇതെന്താ നഖം വെട്ടുന്നത് ?  അപ്പോൾ അനിയത്തിയോട് അവൾ പറഞ്ഞു. ചേച്ചി ഒരു കാര്യം പറയാം. എന്നും രാവിലെ എഴുന്നേറ്റ് പല്ല് തേച്ചു കുളിക്കണം. കൂടാതെ ബാത്റൂമിൽ പോകുമ്പോൾ സോപ്പിട്ട് കയ്യും മുഖവും കഴുകി,  നഖങ്ങൾ വെട്ടി വൃത്തിയാക്കണം. ഇല്ലെങ്കിൽ നമുക്ക് വയറിളക്കം,  ശർദ്ദി,  കോളറ,  ടൈഫോയ്ഡ്, തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും. അതുകൊണ്ട്നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ഇതുകേട്ട് മിന്നുക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് മനസ്സിലായി ചേച്ചി... വാ ചേച്ചി,  നമുക്ക് പല്ലു തേച്ചു കുളിക്കാം. അവർ കുളിക്കാൻ പോയി. കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് അവർ സ്കൂളിൽ പോകാൻ ഒരുങ്ങി ഇറങ്ങി. ഉണ്ണിക്കുട്ടൻ വരുന്നത് അവർ കണ്ടു. ഉണ്ണിക്കുട്ടാ... നിന്റെ കൈകൾ ഒന്നു  കാണിച്ചേ. ഉണ്ണിക്കുട്ടൻ  രണ്ടുകൈകളും കാണിച്ചു. അവന്റെ കൈയുടെ നഖത്തിന്റെ  ഇടയ്ക്ക്ചെളി ഇരിക്കുന്നു.  ഉണ്ണിക്കുട്ടനോടായിട്ട്  അവൾ പറഞ്ഞു ഉണ്ണിക്കുട്ടാ, നഖം  എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ അസുഖങ്ങളുണ്ടാകും. ശരി ചേച്ചി,  അവൻ  പറഞ്ഞു. പിന്നീട് അവർ സ്കൂളിൽ ചെന്നു. കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരെ ഇന്നുമുതൽ നമ്മൾ എല്ലാവരും നമ്മുടെ  നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷി ക്കണം. അലക്ഷ്യമായി വേസ്റ്റ്  സാധനങ്ങൾ  വലിച്ചെറിയരുത്. കാരണം ഇതുമൂലം പല രോഗങ്ങളും ഉണ്ടാകുന്നു. നമ്മൾ തന്നെ ഇതൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കും. പിന്നീട്  കൂട്ടുകാർ എല്ലാവരും അവൾ പറഞ്ഞ കാര്യങ്ങൾ കൈയ്യടിച്ച് അംഗീകരിച്ചു. ക്ലാസ് ടീച്ചർ വന്നപ്പോൾ വൈഗ പറഞ്ഞ കാര്യങ്ങൾ മറ്റു കുട്ടികൾ ടീച്ചറോട് പറഞ്ഞു. ടീച്ചർ പറഞ്ഞു. ശരിയാണ് കുട്ടികളെ,  നമ്മൾ നമ്മുടെ വീടുകളിൽ ശുചിത്വം പാലിക്കുകയാണെങ്കിൽ നമ്മുക്ക്  രോഗങ്ങളെ തടയാൻ സാധിക്കും. ഇന്നുമുതൽ നിങ്ങൾ രക്ഷകർത്താക്കൾക്കൊപ്പം നിന്ന് ശുചിത്വം പാലിക്കണം. മലിനവസ്തുക്കൾ ഇട്ടാൽ നമ്മുടെ പരിസ്ഥിതി മലിനമാകും. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുമല്ലോ അല്ലേ......

1,896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752736" എന്ന താളിൽനിന്ന് ശേഖരിച്ചത്