"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം (മൂലരൂപം കാണുക)
17:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിന്നീ ഗതി വരില്ലായിരുന്നു മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വരുൺ നെടുവീർപ്പിട്ടു .ഇരുപത്തി മൂന്നു വയസായ വരുൺ യൗനത്തിന്റെ സുഖങ്ങളിലും സ്വാതത്ര്യത്തിലും നീന്തി തുടിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നിരുന്നു .ആരെയും ഭയമില്ല ,മറ്റുള്ളവരുടെ ചിന്തകളും ,പ്രശ്നങ്ങളും ദുഖങ്ങളും ഒന്നും അവൻ കാര്യമാക്കിയില്ല .അമ്മയുടെ ഉപദേശവും പറയുന്ന കാര്യങ്ങളുമൊന്നും അവൻ ചെവി കൊടുക്കാറില്ല .അതിനിടയിലാണ് ആരുടേയും ക്ഷണമില്ലാതെ വസൂരി എന്ന രോഗം നാട്ടിലാകെ പടർന്നു പിടിച്ചത് .നാടാകെ വിറങ്ങലിച്ചു .ആർക്കും ഒരു തരത്തിലുമുള്ള പ്രതീക്ഷകൾ ഇല്ല .ഭയം മാത്രം .എന്നാൽ വരുണാകട്ടെ സുഹൃത്തുക്കളുമായി നാടായ നാടെല്ലാം ചുറ്റികറങ്ങി . | അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിന്നീ ഗതി വരില്ലായിരുന്നു മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വരുൺ നെടുവീർപ്പിട്ടു .ഇരുപത്തി മൂന്നു വയസായ വരുൺ യൗനത്തിന്റെ സുഖങ്ങളിലും സ്വാതത്ര്യത്തിലും നീന്തി തുടിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നിരുന്നു .ആരെയും ഭയമില്ല ,മറ്റുള്ളവരുടെ ചിന്തകളും ,പ്രശ്നങ്ങളും ദുഖങ്ങളും ഒന്നും അവൻ കാര്യമാക്കിയില്ല .അമ്മയുടെ ഉപദേശവും പറയുന്ന കാര്യങ്ങളുമൊന്നും അവൻ ചെവി കൊടുക്കാറില്ല .അതിനിടയിലാണ് ആരുടേയും ക്ഷണമില്ലാതെ വസൂരി എന്ന രോഗം നാട്ടിലാകെ പടർന്നു പിടിച്ചത് .നാടാകെ വിറങ്ങലിച്ചു .ആർക്കും ഒരു തരത്തിലുമുള്ള പ്രതീക്ഷകൾ ഇല്ല .ഭയം മാത്രം .എന്നാൽ വരുണാകട്ടെ സുഹൃത്തുക്കളുമായി നാടായ നാടെല്ലാം ചുറ്റികറങ്ങി . | ||
"വസൂരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്തു ,നീ പുറത്തു പോകരുത് "എന്ന് വരുണിനെ അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും .മേലാകെ വ്രണങ്ങളുമായി ചീഞ്ഞളിഞ്ഞ, ജീവ ശവമായി ട്ടായിരിക്കും നാം അന്ത്യത്തിലേക്ക് കടക്കുന്നത് .കൊടുക്കാൻ ഒരു മരുന്നില്ലയെന്നതാണ് ഈ രോഗത്തിന്റെ പ്രശനം . ആ അമ്മയുടെ ഉപദേശങ്ങളൊന്നും അവന്റെ ചിന്തയിലില്ല കത്തി വെണ്ണീറാകാൻ പോകുന്ന തന്റെ യൗവനത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .എന്നിട്ടും വരുണിന്റെ ആഹ്ലാദങ്ങൾക്കും ,സഞ്ചാരത്തിനും ഒരു കുറവുമില്ല അമ്മയുമായുള്ള വാക് തർക്കത്തിന് ശേഷം ഞാൻ തീരുമാനിച്ചു കൊള്ളാംഎന്ന ധാർഷ്ട്യത്തോടെ ഇറങ്ങിപ്പോയ അവനെ കാത്തിരുന്നത് വസൂരി എന്ന മഹാ വിപത്താണ് .യാത്രകൾക്കിടയിൽ ആരോടൊക്കെയോ ഇടപഴകുന്നതിനിടയിൽ അവനും രോഗം ബാധിച്ചു .ദയനീയമായ ഇരുപതു ദിവസങ്ങളാണ് അവനിലൂടെ കടന്നു പോയത് .ഇപ്പോൾ ശരീരമാകെ വൃണങ്ങളായി ആർക്കും വേണ്ടാത്ത അഴുകിയ ജീവച്ഛവമായി .ഒരരികിൽ വസൂരി അവനെ ശ്വാസം മുട്ടിക്കുകയാണ് .വ്രണങ്ങളിൽ ഈച്ച പൊതിയുന്നു .വേദനകൊണ്ടു പുളയുന്ന ഓരോ നിമിഷവും അവൻ പുച്ഛിച്ചു തള്ളിയ അമ്മയെ ഓർക്കും . | "വസൂരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്തു ,നീ പുറത്തു പോകരുത് "എന്ന് വരുണിനെ അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും .മേലാകെ വ്രണങ്ങളുമായി ചീഞ്ഞളിഞ്ഞ, ജീവ ശവമായി ട്ടായിരിക്കും നാം അന്ത്യത്തിലേക്ക് കടക്കുന്നത് .കൊടുക്കാൻ ഒരു മരുന്നില്ലയെന്നതാണ് ഈ രോഗത്തിന്റെ പ്രശനം . ആ അമ്മയുടെ ഉപദേശങ്ങളൊന്നും അവന്റെ ചിന്തയിലില്ല കത്തി വെണ്ണീറാകാൻ പോകുന്ന തന്റെ യൗവനത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .എന്നിട്ടും വരുണിന്റെ ആഹ്ലാദങ്ങൾക്കും ,സഞ്ചാരത്തിനും ഒരു കുറവുമില്ല അമ്മയുമായുള്ള വാക് തർക്കത്തിന് ശേഷം ഞാൻ തീരുമാനിച്ചു കൊള്ളാംഎന്ന ധാർഷ്ട്യത്തോടെ ഇറങ്ങിപ്പോയ അവനെ കാത്തിരുന്നത് വസൂരി എന്ന മഹാ വിപത്താണ് .യാത്രകൾക്കിടയിൽ ആരോടൊക്കെയോ ഇടപഴകുന്നതിനിടയിൽ അവനും രോഗം ബാധിച്ചു .ദയനീയമായ ഇരുപതു ദിവസങ്ങളാണ് അവനിലൂടെ കടന്നു പോയത് .ഇപ്പോൾ ശരീരമാകെ വൃണങ്ങളായി ആർക്കും വേണ്ടാത്ത അഴുകിയ ജീവച്ഛവമായി .ഒരരികിൽ വസൂരി അവനെ ശ്വാസം മുട്ടിക്കുകയാണ് .വ്രണങ്ങളിൽ ഈച്ച പൊതിയുന്നു .വേദനകൊണ്ടു പുളയുന്ന ഓരോ നിമിഷവും അവൻ പുച്ഛിച്ചു തള്ളിയ അമ്മയെ ഓർക്കും . | ||
ഇനി രക്ഷയില്ല ...എന്ന നിലവിളിയോടെ അവൻ പറഞ്ഞു .ആരെങ്കിലുമൊക്കെ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ...ഇത്രയും പറഞ്ഞതിന് ശേഷം തൊട്ടടുത്ത കസേരകളിൽ അവൻ പിടിച്ചു . കണ്ണുകൾ തുളുമ്പി ..ആ കണ്ണീർ അവന്റെ കുറ്റബോധമായിരുന്നു ...ജീവിക്കാനുള്ള അഭിവാഞ്ചയായിരുന്നു .തന്റെ മനസിലെ നിലവിളി പുറത്തു കാട്ടാതെ ഞരങ്ങലുകളിലൂടെ അവൻ മരണത്തെ പുണർന്നു .വരുൺ നിസ്സാരമെന്നു കരുതിയ രോഗമാണ് ,പകർച്ച വ്യാധിയാണ് ഒരു കാലത്തേ നമ്മുടെ രാജ്യത്തെ കാർന്നു തിന്നിരുന്നത് .സാമൂഹിക അകലം പാലിക്കാത്തതും ശുചിത്വമില്ലായ്മയുമാണ് വരുണിനെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത് .ഇങ്ങനെ ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ കൂട്ടായി ശ്രമിക്കാം .....ജാഗരൂകരാകാം .... | |||
{{BoxBottom1 | {{BoxBottom1 |