"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധ മന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധ മന്ത്രം (മൂലരൂപം കാണുക)
16:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
ചന്ദ്രനും ചൊവ്വയും കീഴടക്കി | ചന്ദ്രനും ചൊവ്വയും കീഴടക്കി | ||
മനുഷ്യൻ | |||
സൂര്യനെ നോക്കി ചിരിക്കും | |||
കടലും മലകളും കൈയ്യിലാക്കി | |||
മനുഷ്യൻ | |||
കൊടികൾ നാട്ടി ചിരിക്കും | |||
മനുഷ്യൻ | |||
രമ്യഹർമ്യങ്ങൾ പണിതുയർത്തും | |||
മനുഷ്യൻ | |||
ആർത്തുല്ലസിച്ചു ചരിക്കും | |||
മനുഷ്യാ | |||
ഭീകരനായൊരീ കീടത്തെ വെല്ലുവാൻ | |||
പ്രതിരോധമേയുള്ളു പാരിടത്തിൽ | |||
കൃത്രിമ രുചിയേറും വിഭവങ്ങളൊഴിവാക്കി | |||
മനുഷ്യാ | |||
ഗുണമേറും തീൻമേശയൊരുക്കൂ | |||
ദിവ്യമാം ഭൂവിൽ മദിക്കും | |||
മനുഷ്യാ | |||
പ്രതിരോധമാക്കൂ നിൻ മന്ത്രം | |||
ഇനിയും മരിക്കാത്ത മാനവർക്കേകുവാൻ | |||
അതിജീവനത്തിന്റെ പ്രതിരോധ കവചം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് =നിരഞ്‍ജന ഭക്തൻ | | പേര് =നിരഞ്‍ജന ഭക്തൻ |