|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= <!-- തലക്കെട്ട് -ജീവിതം -->
| |
| | color= <!-- color - 4 -->
| |
| }}
| |
| <center> <poem>
| |
| മെഴുകുതിരിപോലെ
| |
| ഉണരു നീ....
| |
| ജീവിതസ്വപ്നങ്ങളെ ...
| |
| പുനർജീവിതമില്ലാത്ത നമ്മളിൽ നിന്ന് തട്ടിപറിച്ചു കെടുത്തരുതേ ഈ മെഴുകുതിരി നാളം.....
| |
| ഇത്രമേൽ ധന്യജീവിതം
| |
| തട്ടിപ്പറിക്കരുതേ... നീ..
| |
| ജീവിതങ്ങളിൽ സ്വപ്നം നിറയും വാക്കുകളും ആഗ്രഹങ്ങളും...
| |
| ദേശത്തിന്റെ മക്കളായ നമ്മളിൽ നിന്ന്...
| |
| സ്നേഹമാഗ്രഹിക്കുന്ന ദേശത്തോടും മറ്റുള്ളവരുടെ ജീവന് വിലനൽകി പൊരുതി
| |
| മുന്നോട്ട് നിങ്ങുന്ന ഭടൻമാരെ....
| |
| നിങ്ങളുടെ ധന്യമാം ജീവിതം നമ്മുക്കായി ഉപഹരിച്ചവരെ ജീവിതത്തേക്കാൾ കടപ്പെട്ടിരിക്കുന്നു
| |
| നിങ്ങളോട് നാം
| |
| ഈ ജീവിതയാത്ര അവസാനിക്കുന്ന നാൾ വരെ....
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനഘ. എം
| |
| | ക്ലാസ്സ്= 10 - L <!-- 10 - L. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 11053
| |
| | ഉപജില്ല= കാസറഗോഡ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കാസറഗോഡ്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |