|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center><poem>
| |
| (കവിത )
| |
| കൊറോണ എന്ന മഹാമാരി വരുന്നേ
| |
| കൊച്ചു കേരളക്കരയിൽ മാത്രമല്ല
| |
| പവിത്രമാം ഭാരതത്തിൽ മാത്രമല്ല
| |
| ഭൂഗോളമാകെ കൊറോണകാറ്റിലാടിയുലയുന്നേ
| |
| അനുസരിക്ക നാം പൗരധർമ്മം
| |
| അടച്ചടക്കൂ വാതിലെല്ലാം ഒരുമയോടെ
| |
| അകന്നകന്ന് നിന്നീടു ഒത്ത പോലെ
| |
| കൈകൾ രണ്ടും സോപ്പിട്ട് ഒരുമയോടെ കഴുകീടാം
| |
| മുഖം മൂടിയിട് നടന്നീടാം
| |
| തുപ്പല്ലേ ചീറ്റല്ലേ വഴിയരികിലൊന്നും
| |
| തുരത്തീടാം കൊറോണയെ
| |
| തല്ലിത്തകർത്തീടാം കോവിഡ് 19 നെ
| |
| ഒരുമയോടെ ഒറ്റ മനസോടെ നീങ്ങീടാം സോദരരെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അപർണ വി.എസ്
| |
| | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38084
| |
| | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |