Jump to content
സഹായം

"മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
  <<br>  
  <<br>  

അനാരോഗ്യകരമായ ജീവിത രീതികൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മനുഷ്യന് ഉപകാരികളായ നിരവധി സൂക്ഷ്മജീവികൾ ഉണ്ടെങ്കിലും സൂക്ഷ്മജീവികൾ രോഗകാരികളും ഉണ്ട്. രോഗപ്രതിരോധശേഷി നേടുന്നതിന് പോഷകഘടകങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്ന് ഇന്നലെയോ തുടങ്ങിയതല്ല രോഗങ്ങൾ. പണ്ടുകാലം മുതലേ മനുഷ്യൻ എതിരെ വില്ലനായി നിൽക്കുകയാണ് രോഗം. എയ്ഡ്സ്,  ഡെങ്കിപ്പനി, ട്യൂബർകുലോസിസ്,  മുതലായവ. കഴിഞ്ഞവർഷത്തെ നിപ. ഇന്നിതാ കൊറോണ  എന്ന മഹാവിപത്ത്.
<p> അനാരോഗ്യകരമായ ജീവിത രീതികൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മനുഷ്യന് ഉപകാരികളായ നിരവധി സൂക്ഷ്മജീവികൾ ഉണ്ടെങ്കിലും സൂക്ഷ്മജീവികൾ രോഗകാരികളും ഉണ്ട്. രോഗപ്രതിരോധശേഷി നേടുന്നതിന് പോഷകഘടകങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്ന് ഇന്നലെയോ തുടങ്ങിയതല്ല രോഗങ്ങൾ. പണ്ടുകാലം മുതലേ മനുഷ്യൻ എതിരെ വില്ലനായി നിൽക്കുകയാണ് രോഗം. എയ്ഡ്സ്,  ഡെങ്കിപ്പനി, ട്യൂബർകുലോസിസ്,  മുതലായവ. കഴിഞ്ഞവർഷത്തെ നിപ. ഇന്നിതാ കൊറോണ  എന്ന മഹാവിപത്ത്.
കൊറോണയെ മനുഷ്യർ ഒന്നിച്ചു പ്രതിരോധിക്കും. വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സ്ഥിതിയാണ് ആരോഗ്യം.
കൊറോണയെ മനുഷ്യർ ഒന്നിച്ചു പ്രതിരോധിക്കും. വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സ്ഥിതിയാണ് ആരോഗ്യം.
ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത് ആരോഗ്യപൂർണമായ ശീലങ്ങൾ പാലിച്ചുകൊണ്ട് രോഗങ്ങളെ അകറ്റി നിർത്തുന്നത് പോലെ തന്നെ പ്രധാനമാണ് രോഗം ബാധിച്ചവരും സ്വീകരിക്കേണ്ട സമീപനവും. ചികിത്സിച്ചു ഭേദമാക്കാൻ എളുപ്പം അല്ലാത്തതും മാരകവുമായ രോഗങ്ങൾ പാലിച്ചവർക്ക് സാന്ത്വനം പകരുക എന്നത് നമ്മുടെ കടമയാണ്.

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749497" എന്ന താളിൽനിന്ന് ശേഖരിച്ചത്