Jump to content
സഹായം

"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/പ്രകൃതി അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
              ശീർഷകത്തിലെ  അന്നും ഇന്നും ചർച്ച ചെയ്യുന്നതിന് മുൻപ് ഒരു ചോദ്യം. നമ്മുടെ പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം എന്താണെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രകൃതിയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങളിൽ എത്രയെത്ര ജീവനുകളാണ് ദിനംപ്രതി പൊലിഞ്ഞുകൊണ്ടിരിക്കുന്നത്? മനുഷ്യന്റെ ദുഷ്ചിന്തയും സ്വാർത്ഥതയും അത്യാഗ്രഹവും മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇങ്ങനെയുള്ള മനുഷ്യൻ ഒന്ന് പിറകോട്ട് ചിന്തിക്കുന്നത് നല്ലതാണ്. അയിത്തവും ദുരാചാരങ്ങളും നിറഞ്ഞു നിന്ന നൂറ്റാണ്ടുകളിലേക്കല്ല മറിച്ചു നമ്മുടെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും കാലഘട്ടങ്ങളിലേക്ക്.  

            പച്ചപ്പട്ടുടയാട ചുറ്റി അതിമനോഹരമായ ഭൂമി! മരങ്ങളും, പൂക്കളും, പക്ഷികളും, പുഴയും, കുന്നുകളും എല്ലാം നിറഞ്ഞ അതിമനോഹരമായ പ്രകൃതി! നമ്മളെപ്പോലെ തന്നെ ഈ പ്രകൃതിക്കു മറ്റൊരു ഭാവമുണ്ടെന്ന് ആരോർത്തു? മനുഷ്യന്റെ നിലക്കാത്ത കടന്നുകയറ്റങ്ങൾ കാരണം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങൾ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം അനന്തരഫലം തന്നെയാണ് ഉണ്ടായതും ഉണ്ടാകാൻ പോകുന്നതുമായ ദുരന്തങ്ങൾ. പ്രകൃതി കനിഞ്ഞുനല്കിയ സൗകര്യങ്ങൾ അമിതമായി ചൂഷണം ചെയ്‌ത്‌ ആസ്വദിച്ചു. ആ ചൂഷണങ്ങളാണ് പിന്നീട് മണൽ വാരലും, പാറ പൊട്ടിക്കലും, വൻനിര സമുച്ചയങ്ങളും ഒക്കെ ആയി മാറിയതും. ഇതെല്ലാം വികസനം എന്ന പേരിലേക്ക്  മാറിക്കഴിഞ്ഞിരിക്കുന്നു. ആ വികസനത്തിന്റെ മറവിലാണ് ഫാക്ടറികളിലെ വിഷം പുഴകളിലേക്കു ഒഴിക്കുന്നത്. പ്രകൃതിയുടെ നട്ടെല്ലായ നദികൾ മാലിന്യം വഹിച്ചുകൊണ്ടും മത്സ്യങ്ങളെ ഒന്നടങ്കം കൊന്നൊടുക്കിക്കൊണ്ടും ഒഴുക്കുന്നു. വ്യവസായ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വിഷം നിറഞ്ഞ പുകയാൽ അന്തരീക്ഷം മൂടി. ഇത്രയെല്ലാം ചെയ്തിട്ടും ചൂഷണം  നിർത്തിയിട്ടില്ല.ഇങ്ങനെയുള്ള ചൂഷണങ്ങൾക്ക് എതിരായിട്ടാണ് നാം പ്രകൃതിക്ഷോഭങ്ങൾ എന്ന് വിളിക്കുന്ന  മണ്ണിടിച്ചിൽ,സുനാമി, ചുഴലിക്കാറ്റ് എന്നിവയെല്ലാം. നമുക്ക് അനുഭവിക്കേണ്ടി വന്ന മഹാ പ്രളയവും ഗജയും ഓഖിയും എല്ലാം പ്രകൃതിയുടെ പ്രതികാരവും മറുപടിയും ആയിരുന്നു. 2004 ലെ സുനാമി എത്രയോ ജീവൻ  എടുത്തു.കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ കുത്തിയൊലിച്ചുവന്ന പ്രളയജലം എത്രയോ ആളുകളുടെ സ്വപ്‌നങ്ങൾ തകർത്തു. ഇത്രയെല്ലാം അനുഭവിച്ചപ്പോൾ നമുക്ക് ചെറിയ ഒരു തിരിച്ചറിവ് ഉണ്ടായി. അത് എത്ര കാലത്തേക്കാണാവോ!  
 
            നാം ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രകൃതിക്കു ജീവനുണ്ട്. അതിന് എതിരെ നിൽക്കുന്നവരെ ചെറുക്കനും അറിയാം. അതിന്റെ മനോഹാരിത നിലനിർത്തുന്നതിന് നാം കഠിനമായി പ്രവർത്തിക്കണം. ആഡംബരങ്ങൾ ഒഴിവാക്കി മണ്ണിലേക്ക് ഇറങ്ങണം.  
പച്ചപ്പട്ടുടയാട ചുറ്റി അതിമനോഹരമായ ഭൂമി! മരങ്ങളും, പൂക്കളും, പക്ഷികളും, പുഴയും, കുന്നുകളും എല്ലാം നിറഞ്ഞ അതിമനോഹരമായ പ്രകൃതി! നമ്മളെപ്പോലെ തന്നെ ഈ പ്രകൃതിക്കു മറ്റൊരു ഭാവമുണ്ടെന്ന് ആരോർത്തു? മനുഷ്യന്റെ നിലക്കാത്ത കടന്നുകയറ്റങ്ങൾ കാരണം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങൾ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം അനന്തരഫലം തന്നെയാണ് ഉണ്ടായതും ഉണ്ടാകാൻ പോകുന്നതുമായ ദുരന്തങ്ങൾ. പ്രകൃതി കനിഞ്ഞുനല്കിയ സൗകര്യങ്ങൾ അമിതമായി ചൂഷണം ചെയ്‌ത്‌ ആസ്വദിച്ചു. ആ ചൂഷണങ്ങളാണ് പിന്നീട് മണൽ വാരലും, പാറ പൊട്ടിക്കലും, വൻനിര സമുച്ചയങ്ങളും ഒക്കെ ആയി മാറിയതും. ഇതെല്ലാം വികസനം എന്ന പേരിലേക്ക്  മാറിക്കഴിഞ്ഞിരിക്കുന്നു. ആ വികസനത്തിന്റെ മറവിലാണ് ഫാക്ടറികളിലെ വിഷം പുഴകളിലേക്കു ഒഴിക്കുന്നത്. പ്രകൃതിയുടെ നട്ടെല്ലായ നദികൾ മാലിന്യം വഹിച്ചുകൊണ്ടും മത്സ്യങ്ങളെ ഒന്നടങ്കം കൊന്നൊടുക്കിക്കൊണ്ടും ഒഴുക്കുന്നു. വ്യവസായ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വിഷം നിറഞ്ഞ പുകയാൽ അന്തരീക്ഷം മൂടി. ഇത്രയെല്ലാം ചെയ്തിട്ടും ചൂഷണം  നിർത്തിയിട്ടില്ല.ഇങ്ങനെയുള്ള ചൂഷണങ്ങൾക്ക് എതിരായിട്ടാണ് നാം പ്രകൃതിക്ഷോഭങ്ങൾ എന്ന് വിളിക്കുന്ന  മണ്ണിടിച്ചിൽ,സുനാമി, ചുഴലിക്കാറ്റ് എന്നിവയെല്ലാം. നമുക്ക് അനുഭവിക്കേണ്ടി വന്ന മഹാ പ്രളയവും ഗജയും ഓഖിയും എല്ലാം പ്രകൃതിയുടെ പ്രതികാരവും മറുപടിയും ആയിരുന്നു. 2004 ലെ സുനാമി എത്രയോ ജീവൻ  എടുത്തു.കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ കുത്തിയൊലിച്ചുവന്ന പ്രളയജലം എത്രയോ ആളുകളുടെ സ്വപ്‌നങ്ങൾ തകർത്തു. ഇത്രയെല്ലാം അനുഭവിച്ചപ്പോൾ നമുക്ക് ചെറിയ ഒരു തിരിച്ചറിവ് ഉണ്ടായി. അത് എത്ര കാലത്തേക്കാണാവോ!  
            ഓർക്കുക. "ഇവിടെ നാം വെറും സന്ദർശകർ മാത്രം. അറ്റമില്ലാത്ത ഭൂഗോളത്തിൽ മൃത്യുവിനെ തേടി അലയുന്ന വെറും സന്ദർശകർ"
 
നാം ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രകൃതിക്കു ജീവനുണ്ട്. അതിന് എതിരെ നിൽക്കുന്നവരെ ചെറുക്കനും അറിയാം. അതിന്റെ മനോഹാരിത നിലനിർത്തുന്നതിന് നാം കഠിനമായി പ്രവർത്തിക്കണം. ആഡംബരങ്ങൾ ഒഴിവാക്കി മണ്ണിലേക്ക് ഇറങ്ങണം. ഓർക്കുക. "ഇവിടെ നാം വെറും സന്ദർശകർ മാത്രം. അറ്റമില്ലാത്ത ഭൂഗോളത്തിൽ മൃത്യുവിനെ തേടി അലയുന്ന വെറും സന്ദർശകർ"
{{BoxBottom1
{{BoxBottom1
| പേര്= അനുശ്രീ എം എ
| പേര്= അനുശ്രീ എം എ
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749405" എന്ന താളിൽനിന്ന് ശേഖരിച്ചത്