Jump to content
സഹായം

"ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കുറിഞ്ഞിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുറിഞ്ഞിയും കൊറോണയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
രാവിലെ തന്നെ ബിസ്കറ്റ് തീറ്റയും കഴിഞ്ഞ് മതിലിൻെറ മുകളിൽ കിടന്ന് മയങ്ങുകയായിരുന്നു വെളുത്ത കുറിഞ്ഞിപ്പൂച്ച. കുറിഞ്ഞി ലച്ചുവിൻെറ അരുമയായ വളർത്തു പൂച്ചയാണ്. കൊറോണ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി കുറിഞ്ഞി വലിയ കഷ്ടത്തിലായിരുന്നു. കാരണം എന്താണെന്നല്ലേ..? അതാണ് രസം. കുറിഞ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്നറിയുമോ നിങ്ങൾക്ക് ?? "ബിസ്കറ്റ് " കൊറോണ മുടക്കിയത് കുറിഞ്ഞിയുടെ ബിസ്കറ്റ് തീറ്റയായിരുന്നു. ലച്ചു ഗോകുൽ ചേട്ടൻെറ സഹായത്തോടെയാണ് ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. അവസാനം ലച്ചുവും കുറിഞ്ഞിയും ഒരുമിച്ച് പറഞ്ഞു... "കൊറോണേ, ഞങ്ങളെ തോൽപിക്കാൻ ആവില്ല മക്കളേ.."
രാവിലെ തന്നെ ബിസ്കറ്റ് തീറ്റയും കഴിഞ്ഞ് മതിലിൻെറ മുകളിൽ കിടന്ന് മയങ്ങുകയായിരുന്നു വെളുത്ത കുറിഞ്ഞിപ്പൂച്ച. കുറിഞ്ഞി ലച്ചുവിൻെറ അരുമയായ വളർത്തു പൂച്ചയാണ്. കൊറോണ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി കുറിഞ്ഞി വലിയ കഷ്ടത്തിലായിരുന്നു. കാരണം എന്താണെന്നല്ലേ..? അതാണ് രസം. കുറിഞ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്നറിയുമോ നിങ്ങൾക്ക് ? "ബിസ്കറ്റ് " കൊറോണ മുടക്കിയത് കുറിഞ്ഞിയുടെ ബിസ്കറ്റ് തീറ്റയായിരുന്നു. ലച്ചു ഗോകുൽ ചേട്ടൻെറ സഹായത്തോടെയാണ് ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. അവസാനം ലച്ചുവും കുറിഞ്ഞിയും ഒരുമിച്ച് പറഞ്ഞു... "കൊറോണേ, ഞങ്ങളെ തോൽപിക്കാൻ ആവില്ല മക്കളേ.."
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 14: വരി 14:
| സ്കൂൾ കോഡ്= 23457
| സ്കൂൾ കോഡ്= 23457
| ഉപജില്ല=  കൊടുങ്ങല്ലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൊടുങ്ങല്ലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊടുങ്ങല്ലൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749120" എന്ന താളിൽനിന്ന് ശേഖരിച്ചത്