Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കൊറോണ ഭൂതം  | കൊറോണ ഭൂതം ]
                                                                  | തലക്കെട്ട്= കൊറോണ ഭൂതം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
                                                                                          കിട്ടുമുയലും കൂട്ടുകാരും പതിവായി പുഴയോരത്തുള്ള ആഞ്ഞിലിമരചുവട്ടിൽ ഒത്തു കൂടുമായിരുന്നു അവർ പല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. കാടു നിയമങ്ങളെപ്പറ്റിയും വേട്ടക്കാരെപ്പറ്റിയും കാട്ടുതീ, വന സംരക്ഷണം, കൃഷികളെപ്പറ്റിയും ഒക്കെ ചർച്ച വിഷയങ്ങളായിരുന്നു. ഒരു ദിവസം കിട്ടുവിന്റെ കൂട്ടുകാരനായ മിട്ടു മുയൽ കാരറ്റ് പറിക്കാൻ തോട്ടത്തിൽ പോയി. അവിടെ പതുങ്ങിയിരുന്ന് കാരറ്റ് പറിച്ചപ്പോൾ രണ്ടു മനിഷ്യർ അതുവഴി വന്നു. അവർ കൊറോണ വൈറസിനെ പറ്റിയും ഈനാംപേച്ചിയെ പറ്റിയും സംസാരിക്കുന്നുണ്ടായിരുന്നു. മനുഷ്യർ വന്യജീവികളെ കൊന്നു തിന്നുന്നത് ഒഴിവാക്കാനായി കൊറോണ ഭൂതം ഈനാംപീച്ചിയിലുടെ നാട്ടിലെത്തിയതായിരുന്നു. കൊറോണയ്ക് സോപ്പുവെള്ളത്തെ ഭയങ്കര പേടിയാണ്. അവനെ തോൽപിക്കാൻ മനുഷ്യർക്ക്‌ കഴിയില്ല. മനുഷ്യരെ വെല്ലുവിളിക്കുകയാണ് കൊറോണ ഭൂതം. മനുഷ്യർ ഇപ്പോൾ പുറത്തിറങ്ങാറില്ലത്രേ. സസ്യാഹാരം മാത്രമേ കഴിക്കുള്ളു എന്നും മിട്ടു പറഞ്ഞത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അവർ പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചു സന്തോഷിച്ചു.
| പേര്= സുമേഷ്. എസ്. യു
| ക്ലാസ്സ്=IV    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44507
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748297" എന്ന താളിൽനിന്ന് ശേഖരിച്ചത്