"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പെയ്തിറങ്ങിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പെയ്തിറങ്ങിയ മഹാമാരി (മൂലരൂപം കാണുക)
14:41, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പെയ്തിറങ്ങിയ മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എത്തിനിൽക്കുന്നു പടിവാതിൽക്കലായ് | |||
വേനൽ | |||
കത്തിനിൽക്കുന്നു മീനച്ചൂടിൽ പ്രകൃതിയും | |||
മനസ്സും | |||
കൊല്ല പരീക്ഷക്കു ശേഷമെൻ!!! | |||
ഉൾത്താരുലക്കും അവധി ദിനങ്ങളും | |||
കൊല്ലമൊന്നായ് തള്ളിനീക്കുമെൻ രാവുകളും | |||
കശുമാവിൻ മണമുള്ള നാട്ടിലെൻ | |||
മുത്തശ്ശിയോതിത്തരുന്ന കഥകളും | |||
ഉപ്പേരിവറ്റലും ചക്കപ്രഥമനും, കണിയുംകൊന്നയും കൈനീട്ടവും | |||
ഹാ! സ്വപ്നമേ....നിന്നെപുൽകിപ്പുൽകിയുറങ്ങവേ | |||
കേട്ടു ഞാൻപരിചിതമല്ലാത്തൊരാ | |||
വാക്കുകൾ | |||
കോവിഡോ കൊറോണയോ | |||
ആരിവൻ? | |||
ചൈനയിലെവിടയോ നമുക്കെന്ത് ? | |||
ഇന്ന് , | |||
നമുക്കിനിയെന്ത് ? എങ്ങനെ? | |||
ഹാ! വിറക്കുന്നിതവനിയും... | |||
അവതാരമായൊരാ വാമന | |||
മൂർത്തിയെപ്പോൽ......... | |||
ഇടതുകാൽ വച്ചു നീ, വലതിനാൽ | |||
രാഷ്ട്രങ്ങളെല്ലാം അളന്നു നിറക്കുന്നുവോ? | |||
പ്രോത്താലമിയോൺ ഒഴുകിയ തെംസുംലണ്ടൻ ബ്രിഡ്ജും പിസയിലെഗോപുരവും | |||
ജനതതിയില്ലാതെ തേങ്ങുന്നുവോ? | |||
നാടുകൾ നഗരങ്ങളെല്ലാം ചുറ്റി നീ | |||
എത്തിയീ കൊച്ചു കേരളനാട്ടിലും | |||
കോവിഡിൻ കരാള ദംശനമേറ്റിതാ | |||
കൊഴിയുന്നു കനവുകൾ കിനാവുകൾ | |||
പിന്നെ അടച്ചു പൂട്ടി മണ്ണും മനസ്സും | |||
കൊട്ടിയടച്ചിടുന്ന പുലരൊളി | |||
പ്രതീക്ഷയും... | |||
കോവിഡാം കാളിയൻ ഭൂമിതൻ | |||
അംഗങ്ങളിൽ കൊത്തിയും | |||
എൻ നാടി൯െറ സപ്തനാഡിയും | |||
മൃതപ്രായമാക്കിയനന്തരംകൊട്ടിയടച്ചും അകറ്റിയും | |||
അവനിലേക്കെത്താതെ നോക്കിയും | |||
അതിജീവനത്തിനായ് പൊരുതുന്നു നാം | |||
മതി... നി൯െറ താണ്ഡവം.പിടിച്ചു കെട്ടും ഞങ്ങൾ | |||
കോവിഡാം സർപ്പത്തെ , | |||
സമയമായില്ലാ പോലും ,സമയമായില്ലാ | |||
പോലും...... | |||
സമയമാകട്ടെ കാത്തിരിക്കാം | |||
കരാള ഹസ്തങ്ങളെ പിഴുതെറിയാൻ | |||
ഇന്നും ക്ഷമയോടെ കാത്തിരിക്കുന്നുനാം | |||
</poem> </center> |