Jump to content
സഹായം

"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പെയ്തിറ‍‍ങ്ങിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പെയ്തിറ‍‍ങ്ങിയ മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എത്തിനിൽക്കുന്നു പടിവാതിൽക്കലായ്
വേനൽ
കത്തിനിൽക്കുന്നു മീനച്ചൂടിൽ പ്രകൃതിയും
മനസ്സും
കൊല്ല പരീക്ഷക്കു ശേഷമെൻ!!!
‍ ഉൾത്താരുലക്കും അവധി ദിനങ്ങളും
കൊല്ലമൊന്നായ് തള്ളിനീക്കുമെൻ രാവുകളും
കശുമാവിൻ മണമുള്ള നാട്ടിലെൻ
മുത്തശ്ശിയോതിത്തരുന്ന കഥകളും
ഉപ്പേരിവറ്റലും ചക്കപ്രഥമനും, കണിയുംകൊന്നയും കൈനീട്ടവും
ഹാ! സ്വപ്നമേ....നിന്നെപുൽകിപ്പുൽകിയുറങ്ങവേ
കേട്ടു ഞാൻപരിചിതമല്ലാത്തൊരാ
വാക്കുകൾ
കോവി‍ഡോ കൊറോണയോ
ആരിവൻ?
ചൈനയിലെവിടയോ നമുക്കെന്ത് ?
ഇന്ന് ,
നമുക്കിനിയെന്ത് ? എങ്ങനെ?
ഹാ! വിറക്കുന്നിതവനിയും...
അവതാരമായൊരാ വാമന
മൂ‍ർത്തിയെപ്പോൽ.........
ഇടതുകാൽ വച്ചു നീ, വലതിനാൽ
രാഷ്ട്രങ്ങളെല്ലാം അളന്നു നിറക്കുന്നുവോ?
പ്രോത്താലമിയോൺ ഒഴുകിയ തെംസുംലണ്ടൻ ബ്രിഡ്ജും പിസയിലെഗോപുരവും
ജനതതിയില്ലാതെ തേങ്ങുന്നുവോ?
നാടുകൾ നഗരങ്ങളെല്ലാം ചുറ്റി നീ
എത്തിയീ കൊച്ചു കേരളനാട്ടിലും
കോവിഡിൻ കരാള ദംശനമേറ്റിതാ
കൊഴിയുന്നു കനവുകൾ കിനാവുകൾ
പിന്നെ അടച്ചു പൂട്ടി മണ്ണും മനസ്സും
കൊട്ടിയടച്ചിടുന്ന പുലരൊളി
പ്രതീക്ഷയും...
കോവിഡാം കാളിയൻ ഭൂമിതൻ
അംഗങ്ങളിൽ കൊത്തിയും
എൻ നാടി൯െറ സപ്തനാഡിയും
മൃതപ്രായമാക്കിയനന്തരംകൊട്ടിയടച്ചും അകറ്റിയും
അവനിലേക്കെത്താതെ നോക്കിയും
അതിജീവനത്തിനായ് പൊരുതുന്നു നാം
മതി... നി൯െറ താണ്ഡവം.പിടിച്ചു കെട്ടും ഞങ്ങൾ
കോവിഡാം സർപ്പത്തെ ,
സമയമായില്ലാ പോലും ,സമയമായില്ലാ
പോലും......
സമയമാകട്ടെ കാത്തിരിക്കാം
കരാള ഹസ്തങ്ങളെ പിഴുതെറിയാൻ
ഇന്നും ക്ഷമയോടെ കാത്തിരിക്കുന്നുനാം
</poem> </center>
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747957" എന്ന താളിൽനിന്ന് ശേഖരിച്ചത്