Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പ്ലേഗ് മുതൽ കൊറോണ വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പരസ്പരം സഹായിക്കുന്നു. ഒത്തുപിടിച്ചാൽ മലയും പോരുമെന്ന തത്വം പിൻതുടരുകയാണ് രാജ്യങ്ങളിന്ന്.
പരസ്പരം സഹായിക്കുന്നു. ഒത്തുപിടിച്ചാൽ മലയും പോരുമെന്ന തത്വം പിൻതുടരുകയാണ് രാജ്യങ്ങളിന്ന്.
                               ലോകത്തെ ആദ്യമഹാമാരി ആന്റോണിയൻ പ്ലേഗാണ്.എ.ഡി.165-180 കാലഘട്ടത്തിലാണ് ഈ രോഗം പടർന്നുപിടിച്ചത്.50 ലക്ഷം പേരുടെ ജീവനെടുത്ത രോഗമായിരുന്നു ഇത്. 50 കോടി ആൾക്കാരുടെ ജീവനെടുത്ത മഹാമാരിയാണ് വസൂരി. ഏറ്റവും കുടുതൽ നാശം വിതച്ച രോഗവും ഇതുതന്നെ.ഇതുവരെ 13 മഹാമാരികൾ ഉണ്ടായിട്ടുണ്ട്.ഇങ്ങനെ നീളുന്നു മഹാമാരികളുടെ കഥ. ലോകത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച ചൈനരോഗത്തെ പ്രതിരോധിച്ച് മുന്നേറുന്നതിനിടയിൽ വീണ്ടും പടർന്നുപിടിക്കുന്നു.ചൈനയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

                             കൊവിഡ് 19 മനുഷ്യന്റെ അധ്വാനശീലം വളർത്തിയിരിക്കുന്നുവെന്നത് പറയാതിരിക്കാൻ വയ്യ.ശുചിത്വശീലം വളർത്തലുംസമ്പർക്കം കുറയ്കലുമാണ്  കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക വഴി. ആരോഗ്യ പ്രവർത്തകരോട് ന 1ന്ദി അറിയിക്കാൻ നാം ഒത്തിരി വഴികൾ തേടുകയാണ്. നമുക്ക് പുറത്തിറങ്ങാതിരിക്കാം....അതാകാം അവർക്കുള്ള നന്ദി.  
                             കൊവിഡ് 19 മനുഷ്യന്റെ അധ്വാനശീലം വളർത്തിയിരിക്കുന്നുവെന്നത് പറയാതിരിക്കാൻ വയ്യ.ശുചിത്വശീലം വളർത്തലുംസമ്പർക്കം കുറയ്കലുമാണ്  കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക വഴി. ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിക്കാൻ നാം ഒത്തിരി വഴികൾ തേടുകയാണ്. നമുക്ക് പുറത്തിറങ്ങാതിരിക്കാം....അതാകാം അവർക്കുള്ള നന്ദി.  
               ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന നിർദേശങ്ങൾ പാലിക്കാം........മാസ്ക് ഉപയോഗിക്കാം.........കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.........സമ്പർക്കം കുറയ്കാം......ജാഗ്രതയോടെയിരിക്കാം.
               ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന നിർദേശങ്ങൾ പാലിക്കാം........മാസ്ക് ഉപയോഗിക്കാം.........കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.........സമ്പർക്കം കുറയ്ക്കാം......ജാഗ്രതയോടെയിരിക്കാം.
“ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്"
“ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്"
<p/></br>
 
{{BoxBottom1
{{BoxBottom1
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745808" എന്ന താളിൽനിന്ന് ശേഖരിച്ചത്