"ജി.എച്ച്.എസ് വാഗുവരൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ് വാഗുവരൈ (മൂലരൂപം കാണുക)
21:11, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2010→ഭൗതികസൗകര്യങ്ങള്
No edit summary |
|||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും ചേര്‍ന്ന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു ലൈബ്രറിയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |