Jump to content
സഹായം

"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
ഗാന്ധിജിയുടെ പന്മന ആശ്രമസന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികം  

[[ചിത്രം:30234_9525.jpg]]
കൊല്ലം:ഹരിജന്‍ഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദര്‍ശിച്ചതിന്റെ 75-ാം വാര്‍ഷികം 19, 20 തീയതികളില്‍ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തില്‍ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദര്‍ശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദര്‍ശിച്ച് ആറുദിവസത്തിനുശേഷം.

കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയന്‍. പന്മന ആശ്രമത്തില്‍ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേര്‍ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളില്‍' വിവരിക്കുന്നു.

വരി 51: വരി 50:

പിറ്റേന്ന് രാവിലെ ഏഴരയ്ക്കായിരുന്നു പൊതുസമ്മേളനം. ആശ്രമത്തിന് തെക്കുവശം തയ്യാറാക്കിയിരുന്ന പ്രസംഗവേദിയില്‍ ഗാന്ധിജി ഇരുന്നപ്പോള്‍ വിശാലമായ വയലും കഴിഞ്ഞ് ആളുകള്‍ നിരന്നു. അരമണിക്കൂറോളം ഗാന്ധിജി പ്രസംഗിച്ചു. ഹരിജന്‍ ഫണ്ടിലേക്ക് പിരിച്ചുവച്ചിരുന്ന 500 രൂപയിലധികം വരുന്ന പണക്കിഴി കുമ്പളത്ത് ശങ്കുപ്പിള്ള രാഷ്ട്രപിതാവിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

പന്മന ആശ്രമത്തില്‍ 20ന് രാവിലെ 10ന് ചേരുന്ന അനുസ്മരണച്ചടങ്ങില്‍ എന്‍.പീതാംബരക്കുറുപ്പ് എം.പി., മുന്‍മന്ത്രി സി.വി.പദ്മരാജന്‍, പ്രമുഖ ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്‌കരന്‍ നായര്‍, ആശ്രമമഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ഥപാദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/74394" എന്ന താളിൽനിന്ന് ശേഖരിച്ചത്