Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വീണ്ടുമൊരു ശീതകാലം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

"ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞാനാഗ്രഹിക്കുന്നില്ല .ഞാൻ അന്ന. ഇന്നത്തെ എൻറെ ജീവിതം നിങ്ങളുടെ ദാനമാണ് "

"ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞാനാഗ്രഹിക്കുന്നില്ല .ഞാൻ അന്ന. ഇന്നത്തെ എൻറെ ജീവിതം നിങ്ങളുടെ ദാനമാണ് "

മഞ്ഞുകാലത്തെ തണുപ്പിനെ കീഴ്പ്പെടുത്തുന്ന ഒരു കനൽ ജൂലിയാനയുടെ മനസ്സിൽ വീണു. ജൂലിയാനയുടെ മനസ്സ് ഏറെ പുറകോട്ട് സഞ്ചരിച്ചു .ഏറെ .......

മഞ്ഞുകാലത്തെ തണുപ്പിനെ കീഴ്പ്പെടുത്തുന്ന ഒരു കനൽ ജൂലിയാനയുടെ മനസ്സിൽ വീണു. ജൂലിയാനയുടെ മനസ്സ് ഏറെ പുറകോട്ട് സഞ്ചരിച്ചു .ഏറെ .......

കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തെ വിറപ്പിച്ച സമയം. പാതി ചത്ത വരുംമുഴുവൻ ചത്തവരുമായ മനുഷ്യരുടെ ഒരു കൂമ്പാരം........ ജീവ ഭയത്തോടെ അല്ലാതെ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല .ജീവിക്കാൻ കൊതിക്കുന്ന അനേകം മനുഷ്യരെ കണമുൻപിൽ  കണ്ടു. ഇതിനിടയിലാണ് താൻ അന്നയെ കണ്ടുമുട്ടുന്നത്. ഒരു കൂട്ടുകാരിൽ നിന്നും ആയിരുന്നു അവർക്ക് രോഗം പകർന്നത്. ഇതറിയാതെ വീട്ടിൽ ഉള്ളവരുമായി അടുത്ത് ഇടപഴകി രോഗം ബാധിച്ച് ലോകത്തിൽ അവൾക്ക് സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്ന സഹോദരൻ മരിച്ചു. പിന്നാലെ ഇന്നലെ അമ്മയും...

കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തെ വിറപ്പിച്ച സമയം. പാതി ചത്തവരും മുഴുവൻ ചത്തവരുമായ മനുഷ്യരുടെ ഒരു കൂമ്പാരം........ ജീവ ഭയത്തോടെ അല്ലാതെ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല .ജീവിക്കാൻ കൊതിക്കുന്ന അനേകം മനുഷ്യരെ കണമുൻപിൽ  കണ്ടു. ഇതിനിടയിലാണ് താൻ അന്നയെ കണ്ടുമുട്ടുന്നത്. ഒരു കൂട്ടുകാരിൽ നിന്നും ആയിരുന്നു അവർക്ക് രോഗം പകർന്നത്. ഇതറിയാതെ വീട്ടിൽ ഉള്ളവരുമായി അടുത്ത് ഇടപഴകി രോഗം ബാധിച്ച് ലോകത്തിൽ അവൾക്ക് സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്ന സഹോദരൻ മരിച്ചു. പിന്നാലെ ഇന്നലെ അമ്മയും...

താനാണ് അവരുടെ മരണത്തിന് കാരണമെന്ന് ചിന്ത അവളെ അലട്ടി. കടുത്ത വിഷാദരോഗത്തിന് അടിമയായി. ഒടുക്കം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മരുന്നു നൽകാൻ അപ്പോൾ താൻ കണ്ടത് ഞരമ്പ് മുറിച്ച് ബോധരഹിതനായി കിടക്കുന്ന അന്നയെ ആയിരുന്നു .

താനാണ് അവരുടെ മരണത്തിന് കാരണമെന്ന് ചിന്ത അവളെ അലട്ടി. കടുത്ത വിഷാദരോഗത്തിന് അടിമയായി. ഒടുക്കം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മരുന്നു നൽകാൻ ചെന്നപ്പോൾ താൻ കണ്ടത് ഞരമ്പ് മുറിച്ച് ബോധരഹിതനായി കിടക്കുന്ന അന്നയെ ആയിരുന്നു .

ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ അന്നയുടെ ജീവൻ രക്ഷിച്ചു.

ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ അന്നയുടെ ജീവൻ രക്ഷിച്ചു.

" നിങ്ങൾ എന്തിനാണ് എന്നെ രക്ഷിച്ചത്? എനിക്കിനി ജീവിക്കേണ്ട "

" നിങ്ങൾ എന്തിനാണ് എന്നെ രക്ഷിച്ചത്? എനിക്കിനി ജീവിക്കേണ്ട "
വരി 36: വരി 36:
| color= 5
| color= 5

{{Verified1|name= Asokank| തരം= കഥ}}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/743685" എന്ന താളിൽനിന്ന് ശേഖരിച്ചത്