|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=എൻ്റെ ഗ്രാമം
| |
| | color=3
| |
| }}
| |
| <center> <poem>
| |
| ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
| |
| വയലുകള്‍ക്കപ്പുറം കുന്നുകൾ
| |
| ക്കപ്പുറം ഒരു ഗ്രാമമുണ്ടായിരുന്നു
| |
| എൻ്റെ രമണീയമായ ഗ്രാമം
| |
|
| |
|
| ഗ്രാമത്തിലുണ്ട് പച്ചിലകൾ
| |
| നിറയെ വൃക്ഷങ്ങളും അവയെ
| |
| തലോടും ഇളം കാറ്റുകളും
| |
| പരിശുദ്ധവും പരിപാവനവുമെൻ്റെ ഗ്രാമം
| |
|
| |
| പല വർണങ്ങളിൽ നിറഞ്ഞ പുഷ്പങ്ങളിൽ
| |
| തേൻ നുകരനെത്തും ചിത്ര ശലഭങ്ങളും
| |
| പല പല ജീവജാലങ്ങളുടെ
| |
| മധുരമായ ശബ്ദങ്ങളും ഗ്രാമത്തിലുണ്ട്
| |
|
| |
| കുന്നുകൾക്കപ്പുറം വയലുകൾ
| |
| ക്കപ്പുറമുണ്ടൊരു തെളിനീരാൽ
| |
| നിറഞ്ഞ പുഴയും മത്സ്യങ്ങളും
| |
| മറ്റു ജീവജാലങ്ങളും
| |
|
| |
| എവിടെപ്പോയി എവിടെപ്പോയി
| |
| ഹരിതാഭത്താൽ നിറഞ്ഞ
| |
| എൻ്റെ ഗ്രാമവും ഗ്രാമത്തിലെ കുന്നും
| |
| പുഴയും മറ്റു ജീവജാലങ്ങളും
| |
|
| |
| ഇവിടെ വൃക്ഷങ്ങൾ മുറിച്ചു പുഴകൾ
| |
| അശുദ്ധമാക്കി കുന്നുകൾ ഇടിച്ചു നിരത്തി
| |
| ഒന്നുമില്ല ബാക്കി എന്തെന്നറിയില്ല
| |
| മനുഷ്യരിങ്ങനെ പ്രവർത്തിക്കുന്നു
| |
|
| |
| ഇവിടെ ഹരിതഭംമാമൊരു ഗ്രാമ
| |
| മുണ്ടായിരുന്നു ഇപ്പോളതെവിടെ
| |
| അറിയില്ല എങ്ങോ മറഞ്ഞുപോയി
| |
| എൻ്റെ ഗ്രാമം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അപർണ ദാസ്
| |
| | ക്ലാസ്സ്=10 A
| |
| | പദ്ധതി=അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
| |
| | സ്കൂൾ കോഡ്=44010
| |
| | ഉപജില്ല=നെയ്യാറ്റിന്‍കര
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത
| |
| | color=3
| |
| }}
| |