Jump to content
സഹായം

"ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./അക്ഷരവൃക്ഷം/കാലം മായ്ക്കാത്ത മുറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
                               വിണ്ടുകീറിയ ഭൂമിയുടെ മാറിലേക്ക് ആകാശം വേനല്ക്കാലത്തിനു അറുതിയിട്ടു കണ്ണീർതുള്ളികൾ പൊഴിച്ചു.അമ്മയുടെ മുലപ്പാലൂറുന്ന കൗതുകത്തോടെ ഭൂമി ജലം വലിച്ചെടുത്തു.
                               വിണ്ടുകീറിയ ഭൂമിയുടെ മാറിലേക്ക് ആകാശം വേനല്ക്കാലത്തിനു അറുതിയിട്ടു കണ്ണീർതുള്ളികൾ പൊഴിച്ചു.അമ്മയുടെ മുലപ്പാലൂറുന്ന കൗതുകത്തോടെ ഭൂമി ജലം വലിച്ചെടുത്തു.
                             കൃഷ്ണമംഗലത്തെ  നാലുകെട്ടിൽ വീണ മഴത്തുള്ളികൾ പവിഴമുത്തുകളെന്നപോൽ ചിന്നിച്ചിതറി.പതിവുപോലെ റാന്തൽ വെളിച്ചത്തിനു കീഴിലായി സരോജിനിയമ്മ ദൂരേക്ക് കണ്ണും നട്ടിരുന്നു.നാലുകൊല്ലമായി വേനലും കാറ്റും മഴയുമെല്ലാം സരോജിനിയമ്മ കാണുന്നത് ആ വരാന്തയിലിരുന്നാണ് .മകൻ ജയകൃഷ്ണനൊപ്പം കൃഷ്ണമംഗലം  തറവാട്ടിൽ കഴിയുകയാണവർ.നാല് കൊല്ലങ്ങൾക്കിപ്പുറം  കൃഷ്ണമംഗലം അങ്ങനെയൊന്നുമായിരുന്നില്ല.കളിയും ചിരിയും ആഘോഷങ്ങളും ഉത്സവങ്ങളും.....

                                           ആ ഓർമകളുടെ സിരാപടലങ്ങളിലേക്കു  കണ്ണുംനട്ടിരിക്കുന്ന സരോജിനിയമ്മ  എന്നും തന്റെ കൊച്ചുമകനെ കുറിച്ചോർക്കുമായിരുന്നു.തനിക്കൊപ്പം കിടന്നു കഥകൾ കേട്ടും ശ്ലോകം ചൊല്ലിയും പിച്ച വച്ച അഭിയെ കുറിച്ച്.സരോജിനിയമ്മയുടെ ജീവിതയാത്രയിലെ  നാൾവഴികൾ പത്തു വർഷം പ്രകാശം ചൊരിഞ്ഞവനെ കുറിച്ച്....സരോജിനിയമ്മയുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ നാലുകെട്ടിൽ വീണ മഴത്തുള്ളികളെ പോലെ  ചിന്നിചിതറിയ കുറെ യാഥാർഥ്യങ്ങൾ കാണാം.
                                           ആ ഓർമകളുടെ സിരാപടലങ്ങളിലേക്കു  കണ്ണുംനട്ടിരിക്കുന്ന സരോജിനിയമ്മ  എന്നും തന്റെ കൊച്ചുമകനെ കുറിച്ചോർക്കുമായിരുന്നു.തനിക്കൊപ്പം കിടന്നു കഥകൾ കേട്ടും ശ്ലോകം ചൊല്ലിയും പിച്ച വച്ച അഭിയെ കുറിച്ച്.സരോജിനിയമ്മയുടെ ജീവിതയാത്രയിലെ  നാൾവഴികൾ പത്തു വർഷം പ്രകാശം ചൊരിഞ്ഞവനെ കുറിച്ച്....സരോജിനിയമ്മയുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ നാലുകെട്ടിൽ വീണ മഴത്തുള്ളികളെ പോലെ  ചിന്നിചിതറിയ കുറെ യാഥാർഥ്യങ്ങൾ കാണാം. സരോജിനിയമ്മയുടെ കാത്തിരിപ്പിനു അറുതിയിട്ടു പതിവിലുംവൈകി  മകൻ ജയകൃഷ്ണൻ എത്തി."എന്ത് പറ്റി ജയാ,മോൻ എന്താ ഇന്ന് വൈകിയേ ?"ഒരമ്മയുടെ വ്യാകുലതകളോടെ സരോജിനിയമ്മ ആരാഞ്ഞു. "ഒന്നുംപറയണ്ട....ഇത്രയും നേരം നാരായണൻ കുട്ടി  വക്കിലിന്റെ ഓഫീസിലായിരുന്നു"ജയകൃഷ്ണൻ പടികടന്നു അകത്തേക്ക് പോയി.അഭിക്കു ഒരു കളിത്തോഴിയുണ്ടായിരുന്നു..ജയകൃഷ്ണന്റെ പെങ്ങളുടെ മകൾ...ആമി ...കൃഷ്ണമംഗലത്തെ നാലുകെട്ടിൽ വീണ പവിഴമുത്തുകളെ പെറുക്കാൻ മത്സരിച്ചവർ.... വയൽവരമ്പുകളിൽ ഓടിക്കളിച്ചും തറവാട്ട് കുളത്തിൽ ആമ്പൽ പറിച്ചും ഒന്നിച്ചു കൈപിടിച്ച് ബാല്യമാഘോഷിച്ചവർ....
                    സരോജിനിയമ്മയുടെ കാത്തിരിപ്പിനു അറുതിയിട്ടു പതിവിലുംവൈകി  മകൻ ജയകൃഷ്ണൻ എത്തി.
                              സരോജിനിയമ്മയുടെ  മരുമകൾ...അഭിയുടെ അമ്മ  പത്മിനി....ഗ്രാമീണ  നിഷ്കളങ്കതയെ  പാടെ വെറുത്തു നഗര കാപട്യങ്ങളുമായി കൃഷ്ണമംഗലത്തേക്കു എത്തിയവൾ.....അഭിയെയോർത്തു എല്ലാം ക്ഷമിക്കുകയായിരുന്നു സരോജിനിയമ്മയും ജയകൃഷ്ണനും.വിവാഹശേഷം അവർ തങ്ങളിൽ ഒരുപാടു പ്രശ്നങ്ങൾ  ഉണ്ടായി...എന്നാൽ അത് കാട്ടുതീപോലെ  ആളിപടർന്നതു ഈ നാലു കൊല്ലങ്ങൾക്കിടയിലാണ്.നിഷ്കളങ്കവും പരിശുദ്ധവുമായ സ്നേഹം നിറഞ്ഞ നാളുകളിലായിരുന്നു അത്  ....പത്മിനിയുടെ കാപട്യങ്ങൾ അറിയാതെ അവളുടെ ആവശ്യപ്രകാരം തറവാട്  സ്നേഹപൂർവ്വം സരോജിനിയമ്മ പത്മിനിയുടെ പേരിൽ എഴുതിവെച്ചു...തന്റെയോ മകന്റെയോ പേരിൽ ഒരാവകാശവും വയ്ക്കാതെ......
"എന്ത് പറ്റി ജയാ,മോൻ എന്താ ഇന്ന് വൈകിയേ ?"ഒരമ്മയുടെ വ്യാകുലതകളോടെ സരോജിനിയമ്മ ആരാഞ്ഞു.
                        "ഒന്നുംപറയണ്ട....ഇത്രയും നേരം നാരായണൻ കുട്ടി  വക്കിലിന്റെ ഓഫീസിലായിരുന്നു"ജയകൃഷ്ണൻ പടികടന്നു അകത്തേക്ക് പോയി.
അഭിക്കു ഒരു കളിത്തോഴിയുണ്ടായിരുന്നു..ജയകൃഷ്ണന്റെ പെങ്ങളുടെ മകൾ...ആമി ...കൃഷ്ണമംഗലത്തെ നാലുകെട്ടിൽ വീണ പവിഴമുത്തുകളെ പെറുക്കാൻ മത്സരിച്ചവർ.... വയൽവരമ്പുകളിൽ ഓടിക്കളിച്ചും തറവാട്ട് കുളത്തിൽ ആമ്പൽ പറിച്ചും ഒന്നിച്ചു കൈപിടിച്ച് ബാല്യമാഘോഷിച്ചവർ....
സരോജിനിയമ്മയുടെ  മരുമകൾ...അഭിയുടെ അമ്മ  പത്മിനി....ഗ്രാമീണ  നിഷ്കളങ്കതയെ  പാടെ വെറുത്തു നഗര കാപട്യങ്ങളുമായി കൃഷ്ണമംഗലത്തേക്കു എത്തിയവൾ.....അഭിയെയോർത്തു എല്ലാം ക്ഷമിക്കുകയായിരുന്നു സരോജിനിയമ്മയും ജയകൃഷ്ണനും.വിവാഹശേഷം അവർ തങ്ങളിൽ ഒരുപാടു പ്രശ്നങ്ങൾ  ഉണ്ടായി...എന്നാൽ അത് കാട്ടുതീപോലെ  ആളിപടർന്നതു ഈ നാലു കൊല്ലങ്ങൾക്കിടയിലാണ്.നിഷ്കളങ്കവും പരിശുദ്ധവുമായ സ്നേഹം നിറഞ്ഞ നാളുകളിലായിരുന്നു അത്  ....പത്മിനിയുടെ കാപട്യങ്ങൾ അറിയാതെ അവളുടെ ആവശ്യപ്രകാരം തറവാട്  സ്നേഹപൂർവ്വം സരോജിനിയമ്മ പത്മിനിയുടെ പേരിൽ എഴുതിവെച്ചു...തന്റെയോ മകന്റെയോ പേരിൽ ഒരാവകാശവും വയ്ക്കാതെ......
                     അതായിരുന്നു സ്നേഹം..താൻ പ്രസവിച്ചതല്ലെങ്കിലും ഒരമ്മ നൽകുന്ന കരുതലോടെ സ്നേഹത്തോടെ ലാളിത്യത്തോടെ ആ അമ്മ മരുമകളെ സ്നേഹിച്ചു....അളവില്ലാത്ത ആ നിഷ്കളങ്കതയെ പത്മിനി തന്റെ ആയുധമാക്കി..അച്ഛന്റെ സ്നേഹത്തിൽ നിന്ന് അഭിയെ പത്മിനി അകറ്റി...മുത്തശ്ശിയുടെ മാറിൽ തല ചായ്ക്കാൻ അവൾ അഭിയെ അനുവദിച്ചില്ല .

         ഒരിക്കൽ മഹാഭാരതത്തിലെ അർജുനപുത്രൻ അഭിമന്യുവിന്റെ കഥ കൊച്ചുമക്കൾക്കു പറഞ്ഞു കൊടുക്കുകയായിരുന്നു സരോജിനിയമ്മ.പെട്ടെന്ന് പത്മിനി അവർക്കിടയിലേക്ക് വന്നു അഭിയെ കൂട്ടികൊണ്ടുപോയി....
         ഒരിക്കൽ മഹാഭാരതത്തിലെ അർജുനപുത്രൻ അഭിമന്യുവിന്റെ കഥ കൊച്ചുമക്കൾക്കു പറഞ്ഞു കൊടുക്കുകയായിരുന്നു സരോജിനിയമ്മ.പെട്ടെന്ന് പത്മിനി അവർക്കിടയിലേക്ക് വന്നു അഭിയെ കൂട്ടികൊണ്ടുപോയി....
1,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/742576" എന്ന താളിൽനിന്ന് ശേഖരിച്ചത്