Jump to content
സഹായം

"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഏപ്രിൽ 2020
വരി 31: വരി 31:
നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ്  അടക്കമുള്ള വിഷയങ്ങളിൽ പരിചയ സമ്പന്നരായ പരിശീലനം സിദ്ധിച്ച അധ്യാപകർ കുട്ടികൾക്ക് അറിവേകുന്നു.പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികൾ ഉയരങ്ങളിലെത്തുന്നു.യാന്ത്രിക പഠനത്തിന്റെ വിരസതയില്ലാതെ ഉരുവിട്ടുപഠിക്കലില്ലാതെ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഊർജ്ജം നേടിയാണ് പുറത്തിറങ്ങുന്നത്.ഊാവി അവരുടേതാണ്.

ഈ നന്മകൾക്കെല്ലാം ഞങ്ങളുടെ കരുത്തും പിൻബലവുമായിക്കൊണ്ട് രക്ഷിതാക്കളും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും  രാഷ്ടീയ സാമൂഹ്യരംത്തെ പ്രമുഖരും ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രചോദനം.

ചരിത്രം
ചരിത്രം.
1918 ൽ വേളൂർ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂൾ ആയി മാറിയത്.അത്തോളി പഞ്ചായത്തിൽ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയിൽകടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവർത്തിച്ചത്.കൊങ്ങന്നൂർ,കുനിയിൽകടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികൾ.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തിൽപെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവർ.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാൽ വിദ്യഭ്യാസം നേടുക എന്നതിലുപരി  അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയിൽ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741584" എന്ന താളിൽനിന്ന് ശേഖരിച്ചത്