Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡു മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡുവരെ 861 കുട്ടികള്‍ പഠിക്കുന്നു.ശ്രീമതി.രത്നവല്ലിയാണ് ഹെഡ്മിസ്സ്ട്രസ്സ്.31 അധ്യാപകരും 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.ഹൈസ്ക്കൂളും ഹയര്‍ സെക്കന്ററിയും കൂടി ഒരു പി.ടി.എ ആണുള്ളത്. ശ്രീ.എ.സി.ഫ്രാന്‍സിസാണ് പി.ടി.എ പ്രസിഡന്റ്.ഒരു മാതൃസംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രപോഷിണി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ലാബ് (കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്താല്‍ നിര്‍മ്മിതം) ജ്യോതിര്‍ഗമയ വിദ്യാഭ്യാസപദ്ധതിയാല്‍ നവീകരിച്ച ലൈബ്രറി,ഇന്റര്‍ നെറ്റ് സൗകര്യത്തോടികൂടിയ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ്,S.S.A ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റുകള്‍ മറ്റു പുനര്‍നിര്‍മ്മാണപ്ര‍വര്‍ത്തനങ്ങള്‍,ഹരിത-പദ്ധതി, seed-പദ്ധതി കൂടാതെ ഈ വര്‍ഷം ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് ക്ലാസ്സ് റൂം. ഇത്രയും സൗകര്യങ്ങള്‍ ഇന്നീ സ്ക്കൂളിനുണ്ട്. ആദ്യത്തെ എസ്.എസ്.എല്‍.സി.വിജയശതമാനം 76% ആയിരുന്നത് ഇന്ന് 97%-ല്‍ എത്തിനില്ക്കുകയാണ്. സ്ക്കൂളിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍,കൊച്ചിന്‍ കോര്‍പ്പറേഷന്‍,ബഹു.എം.പി.എം.എല്‍.എ-മുതലായവരുടെ സഹായത്തോടെ വളരെ ഭംഗിയായി നടത്തപ്പെടുന്നു. സ്ക്കൂള്‍ പുരോഗതിയില്‍ പി.ടി.എയുടെ സഹകരണം നിസ്സീമമാണ്.നല്ലവരായ നാട്ടുകാരുടെയെല്ലാം സഹായത്തോടെ സ്ക്കൂള്‍ അഭിവൃദ്ധിയുടെ പടികളിലൂടെ മുന്നേറുന്നു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി എട്ടാം ക്ലാസ്സിലെ 40 പെണ്‍കുട്ടികള്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്സ് ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

സ്ക്കൂള്‍ ലൊക്കേഷന്‍.- പാലാരിവട്ടം ബൈപ്പാസില്‍ നിന്നും ആലിന്‍ചുവട് എരൂര്‍ റോഡില്‍ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയില്‍ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

വരി 75: വരി 74:
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* റോഡില്‍ സ്ഥിതിചെയ്യുന്നു.
* പാലാരിവട്ടം ബൈപ്പാസില്‍ നിന്നും ആലിന്‍ചുവട് എരൂര്‍ റോഡില്‍ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയില്‍ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു..
|}
|}
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/74138" എന്ന താളിൽനിന്ന് ശേഖരിച്ചത്