"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/ എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കാടും  കാവും  മലയോരങ്ങളും
കളകളമോതും  അരുവികളും
കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ
കാടുകൾ വെട്ടിത്തെളിച്ചു.
        പുഴകൾ  മണ്ണിട്ടുമൂടി
        മലകൾ ഇടിച്ചുനിരത്തി
        അമ്മയാം പ്രകൃതിയെ മറന്നുകളഞ്ഞു
        പ്രകൃതി തന്ന വരങ്ങളെ മറന്നുകള‍ഞ്ഞു.
പുഴകളിലെല്ലാം മാലിന്യങ്ങൾ
കാടും  കാവും  മലയോരങ്ങളും
കളകളമോതും  അരുവികളും
ഓർമ്മകൾ മാത്രമായി.
</poem> </center>
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740639" എന്ന താളിൽനിന്ന് ശേഖരിച്ചത്