emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രകൃതിക്കു വേണ്ടി ഒരു കത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സ്വന്തം പിതാവിനെ നഷ്ടപ്പെട്ട അവന് അമ്മ പറഞ്ഞുകൊടുത്ത കഥകളെല്ലാം പ്രകൃതിയെക്കുറിച്ചായിരുന്നു. അന്ന് മുതൽ അവൻ പ്രകൃതിയെ സ്നേഹിച്ചുതുടങ്ങി. പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതകൾ മനസ്സിലാക്കിയ അവൻ അധികൃതർക്ക് എഴുതിയ കത്ത്. | |||
എന്തെല്ലാം ക്രൂരതകൾ നാം, മനുഷ്യർ പ്രകൃതിയോട് ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടും പ്രകൃതിയാകുന്ന ഈ 'അമ്മ നമ്മെ പോറ്റുന്നില്ലേ. ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കാതെ തെറ്റുകൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു. എന്താണിങ്ങനെ? നമുക്ക് പണം വേണം, സുഖ സൗകര്യങ്ങൾ വേണം അതിനു വേണ്ടി നാം പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടേയിരിക്കുന്നു. ഞാനൊരു സാധാരണ കുട്ടിയാണ്. പണമില്ല, അച്ഛനില്ല , സ്വന്തമായി വീട് പോലുമില്ല. പക്ഷെ എനിക്ക് ഒന്നുണ്ട് സ്നേഹം, പ്രകൃതിയോടുള്ള സ്നേഹം.... നാം എന്തെല്ലാം ക്രൂരതകൾ പ്രകൃതിയോട് കാണിച്ചിട്ടും പ്രകൃതി നമ്മെ സംരക്ഷിക്കുന്നു. തീരെയും സഹിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമല്ലെ പ്രളയവും ഭൂചലനവും വരൾച്ചയുമൊക്കെയായി പ്രകൃതി നമ്മോടു പിണങ്ങുന്നത്. നാം അങ്ങോട്ട് സ്നേഹിച്ചാൽ ചങ്കു പറിച്ചു തന്നു തിരികെ സ്നേഹിക്കില്ലേ ആ അമ്മ. എന്നിട്ടും എന്തിനാണ് നാം ഇങ്ങനെ ..... | ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന ഒരു സാധാരണ കുട്ടിയാണ്. പ്രകൃതി സംരക്ഷണം എന്നത് എന്റെ തീവ്രമായ അഭിലാഷമാണ്. അത് കൊണ്ടാണ് ഞാൻ ഈ കത്തെഴുതാൻ തീരുമാനിച്ചത് എന്തെല്ലാം ക്രൂരതകൾ നാം, മനുഷ്യർ പ്രകൃതിയോട് ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടും പ്രകൃതിയാകുന്ന ഈ 'അമ്മ നമ്മെ പോറ്റുന്നില്ലേ. ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കാതെ തെറ്റുകൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു. എന്താണിങ്ങനെ? നമുക്ക് പണം വേണം, സുഖ സൗകര്യങ്ങൾ വേണം അതിനു വേണ്ടി നാം പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടേയിരിക്കുന്നു. ഞാനൊരു സാധാരണ കുട്ടിയാണ്. പണമില്ല, അച്ഛനില്ല , സ്വന്തമായി വീട് പോലുമില്ല. പക്ഷെ എനിക്ക് ഒന്നുണ്ട് സ്നേഹം, പ്രകൃതിയോടുള്ള സ്നേഹം.... നാം എന്തെല്ലാം ക്രൂരതകൾ പ്രകൃതിയോട് കാണിച്ചിട്ടും പ്രകൃതി നമ്മെ സംരക്ഷിക്കുന്നു. തീരെയും സഹിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമല്ലെ പ്രളയവും ഭൂചലനവും വരൾച്ചയുമൊക്കെയായി പ്രകൃതി നമ്മോടു പിണങ്ങുന്നത്. നാം അങ്ങോട്ട് സ്നേഹിച്ചാൽ ചങ്കു പറിച്ചു തന്നു തിരികെ സ്നേഹിക്കില്ലേ ആ അമ്മ. എന്നിട്ടും എന്തിനാണ് നാം ഇങ്ങനെ ..... | ||
ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മുടെ കൊച്ചു കേരളത്തെ വിളിക്കുന്നത് വികസനം കണ്ടിട്ടല്ല, മനുഷ്യരെ കണ്ടിട്ടുമല്ല. മറിച്ച് ഈ പ്രകൃതി ഭംഗി കണ്ടല്ലേ, പ്രകൃതി മാതാവിനെ കണ്ടല്ലേ | |||
ധീരന്മാരുടെയും വീരന്മാരുടെയും നാടാണ് നമ്മുടെ കൊച്ചു കേരളം. എന്നിട്ടും എന്തൊക്കെയാണിവിടെ നടക്കുന്നത് മണൽ വാരലും കൃഷി ഭൂമി നികത്തലും മരം മുറിക്കലും വനം നശീകരണവും ഒക്കെയായി നമ്മുടെ പ്രകൃതി സമ്പത്ത് ശോഷിക്കുകയാണ് എന്താണിങ്ങനെ? ആർക്കുവേണ്ടിയാണിത് ? മനുഷ്യന് വേണ്ടിയോ ? എങ്കിൽ കേട്ടോളൂ ഇത് കൊണ്ട് ഒരു പ്രയോജനവുമില്ല. നഷ്ടങ്ങൾ മാത്രം.... | ധീരന്മാരുടെയും വീരന്മാരുടെയും നാടാണ് നമ്മുടെ കൊച്ചു കേരളം. എന്നിട്ടും എന്തൊക്കെയാണിവിടെ നടക്കുന്നത് മണൽ വാരലും കൃഷി ഭൂമി നികത്തലും മരം മുറിക്കലും വനം നശീകരണവും ഒക്കെയായി നമ്മുടെ പ്രകൃതി സമ്പത്ത് ശോഷിക്കുകയാണ് എന്താണിങ്ങനെ? ആർക്കുവേണ്ടിയാണിത് ? മനുഷ്യന് വേണ്ടിയോ ? എങ്കിൽ കേട്ടോളൂ ഇത് കൊണ്ട് ഒരു പ്രയോജനവുമില്ല. നഷ്ടങ്ങൾ മാത്രം.... | ||
ഇത്തരം പ്രവൃത്തികൾ വിവിധ ജീവികളുടെ എണ്ണം കുറയുന്നതിനും തുടർന്ന് അവയുടെ വംശനാശത്തിലേക്കും എത്തിക്കുന്നു. ജൈവമണ്ഡലത്തിന്റെ സുസ്ഥിരാവസ്ഥ നഷ്ടപ്പെടുന്നു. ആത്യന്തികമായി മനുഷ്യവംശത്തിന്റെ നാശത്തിലേക്കും നയിക്കുന്നു. ഇനിയെങ്കിലും നമുക്കിതാവസാനിപ്പിക്കാം. പ്രകൃതിക്കു വേണ്ടി, അത് വഴി നമുക്ക് വേണ്ടി, നമ്മുടെ സഹജീവികൾക്ക് വേണ്ടി ഇനിയൊരു കൂട്ട വംശനാശത്തിലേക്കെത്താതെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. | ഇത്തരം പ്രവൃത്തികൾ വിവിധ ജീവികളുടെ എണ്ണം കുറയുന്നതിനും തുടർന്ന് അവയുടെ വംശനാശത്തിലേക്കും എത്തിക്കുന്നു. ജൈവമണ്ഡലത്തിന്റെ സുസ്ഥിരാവസ്ഥ നഷ്ടപ്പെടുന്നു. ആത്യന്തികമായി മനുഷ്യവംശത്തിന്റെ നാശത്തിലേക്കും നയിക്കുന്നു. ഇനിയെങ്കിലും നമുക്കിതാവസാനിപ്പിക്കാം. പ്രകൃതിക്കു വേണ്ടി, അത് വഴി നമുക്ക് വേണ്ടി, നമ്മുടെ സഹജീവികൾക്ക് വേണ്ടി ഇനിയൊരു കൂട്ട വംശനാശത്തിലേക്കെത്താതെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. |