ഗവ. എച്ച് എസ്സ് നെട്ടയം (മൂലരൂപം കാണുക)
18:59, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കര്‍ഷക/കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയര്‍ത്തുന്നതില്‍ പി.ടി.എ ജാഗരൂകമാമണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടര്‍ച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്. | ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂള്‍ ആരംഭിക്കുന്നത്. 1980-ല്‍ ആണ് ഹൈസ്ക്കൂള്‍ ആകുന്നത്.സ്ഥലം ലഭ്യ മാക്കല്‍, കെട്ടിടനിര്‍മ്മാണം, ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വന്‍പങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസന്‍സാര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. | ||
ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കര്‍ഷക/കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയര്‍ത്തുന്നതില്‍ പി.ടി.എ ജാഗരൂകമാമണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടര്‍ച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |