Jump to content
സഹായം

"ഗവ. എച്ച്.എസ്. പുളിക്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി സ്‌കൂള്‍ പുതിയ രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി സ്‌കൂള്‍ പുതിയ രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്
തികച്ചും ആകസ്മികമായി രൂപപ്പെട്ട ഒന്നാണ് പുളിക്കമാലി ഗവ.ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്. ഒന്നര വര്‍ഷം കൊണ്ട് 9 നാടകങ്ങള്‍ ചെയ്ത് 28-ഓളം വേദികളില്‍ അവതരിപ്പിച്ച് ഏകദേശം 60,000/- രൂപയോളം സ്വരൂപിക്കുവാന്‍ നാടക ക്ലബിനായി. 108 കുട്ടികള്‍ ഇതിനോടകം നാടകവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഇന്ന് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടക സ്‌കൂള്‍ ടീം എന്ന ഖ്യാതി നമ്മള്‍ നേടിയിരിക്കുകയാണ്. അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നാടകങ്ങളാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്. വര്‍ണ്ണങ്ങള്‍, അമ്മയുടെ ഉണ്ണികള്‍, പാല്‍പ്പായസം, കുന്താപ്പി ഗുലു ഗുലു, രാജാത്തി, മുചീട്ടു കളിക്കാരന്റെ മകള്‍, ഇയാഗോ, ഒരിടത്തൊരു പാവകൂട്ടം, ഒരു വിവാഹ ആലോചന എന്നിവയാണ് ഡ്രാമ ക്ലബ് ഇതുവരെ ചെയ്ത നാടകങ്ങള്‍. രാജാത്തി കഴിഞ്ഞ വര്‍ഷം നടന്ന ജില്ലാ കലോത്സവത്തില്‍ 3-ാം സ്ഥാനവും എ-ഗ്രേഡും നേടി. ഒരിടത്ത് ഒരു പാവകൂട്ടം എന്ന നാടകം സംവിധാനം ചെയ്തത് ശ്രീകുട്ടി ശശിധരന്‍ എന്ന 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈ നാടകം 7 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. എഷ്യനെറ്റിന്റെ കണ്ണാടി, കൈരളി ചാനലിന്റെ കൊച്ചി കാഴ്ച, വനിത മാസികയുടെ 2009 ഓണപതിപ്പ് എന്നിവയില്‍ ഡ്രാമ ക്ലബിനെക്കുറിച്ച് റിപ്പോര്‍ട്ട് വന്നു.
നാടകത്തെ മികച്ചൊരു പഠന പ്രവര്‍ത്തനം എന്ന നിലയിലാണ് സ്‌കൂളില്‍ അവതരിപ്പിക്കുന്നത്. നാടകം കളിച്ചു കിട്ടിയ പൈസയില്‍ ഒരുവിഹിതമെടുത്ത് രണ്ട് ക്ലാസ് മുറികള്‍ക്ക് വാതില്‍ വെച്ച് നല്‍കി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ന്യൂഡല്‍ഹി ഫെസ്റ്റിവലില്‍ സെലക്ഷന്‍ ഏകദേശം തയ്യാറായിരിക്കുകയാണ്. പ്രമുഖരായ പല നാടക, സിനിമ പ്രവര്‍ത്തകര്‍ എത്തിചേര്‍ന്ന് തുടങ്ങി.
കാഴ്ച പത്രം
10-ാം ക്ലാസിലെ മലയാളം വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി പുറത്തിറക്കിയ കാഴ്ച പത്രം ഇപ്പോള്‍ പുളിക്കമാലി ഗ്രാമത്തിന്റെ സ്വന്തം പത്രമായി മാറി. 29 കുട്ടികള്‍ പത്രം നടത്തിപ്പിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഇറക്കിയ കാഴ്ച പത്രം ഒരു മികച്ച പഠന പ്രവര്‍ത്തനമായി. 2009 ജനുവരി 13-നാണ് ആദ്യ പത്രം ഇറങ്ങിയത്. ഇതുവരെ 5 പത്രം ഇറങ്ങി കഴിഞ്ഞു. നോബിന്‍ ബാബു ആയിരുന്നു ആദ്യ എഡിറ്റര്‍. ഇപ്പോഴത്തെ എഡിറ്റര്‍ ചന്തു രവിനാഥ്. സ്‌കൂളിന്റെ പ്രധാന ദിവസങ്ങളില്‍ പത്രം ഇറക്കും.
സ്‌കൂള്‍ ലൈബ്രററി
9 പത്രങ്ങളും 26 ആനുകാലികങ്ങളും വരുത്തുന്ന കേരളത്തിലെ ഏക സ്‌കൂള്‍ ലൈബ്രററി. കുട്ടികള്‍ തന്നെ ഭാരവാഹികള്‍. പണം സ്വരൂപിക്കുന്നത് 50 പൈസ മുതല്‍. ആദ്യത്തെ മാസം പത്രക്കാരന് കൊടുത്ത് കഴിഞ്ഞ് 8 രൂപ 75 പൈസ ലാഭം




981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73943" എന്ന താളിൽനിന്ന് ശേഖരിച്ചത്