Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
           ദൈവത്തിന്റെ  സ്വന്തം  നാടായ  കേരളത്തിന്‌  അഭിമാനിക്കാൻ  ഒരു പാട്  സവിശേഷതകളുണ്ട്.  പരിസ്ഥിതി ഘട്ടങ്ങളെല്ലാം  പരസ്പരം  ബന്ധപ്പെട്ടാണ്  നിലനിൽക്കുന്നതെന്ന്  നാം  കണ്ടുവല്ലോ.  ഭൂമിയിലെ  ജീവികൾ  തമ്മിലുള്ള  ഈ  പരസ്പര ബന്ധത്തെ പറ്റിയുള്ള  അറിവ്  പ്രകൃതിയുടെ  സന്തുലിതാവസ്ഥ  നിലനിർത്തുന്ന  കാര്യങ്ങളിൽ  ജാഗരൂകരാകാൻ  നമ്മെ  സഹായിക്കുന്നു.  മനുഷ്യൻ  ഉൾപ്പെടെ യുള്ള  ജീവജാലങ്ങളുടെ  നിലനിൽപ്പിനു  ആവശ്യമായ  വിഭവങ്ങൾ  നൽകിവരുന്നത്  നമ്മുടെ  പ്രകൃതിയാണ്.  പ്രകൃതിവിഭവങ്ങളുടെ  ബുദ്ധിപൂർവമായ  ഉപയോഗപ്പെടുത്തലും  ശ്രദ്ധപൂർവ്വമായ  സമീപനവും  മൂലം  പരിസ്ഥിതി മലിനീകരണം  ഒരു  പരിധി  വരെ  തടഞ്ഞു നിർത്താം.  നമുക്ക്  ജീവിക്കാൻ  പ്രകൃതിവിഭവങ്ങൾ  ഉപയോഗിച്ചാൽ  വിഭവങ്ങളുടെ  അളവ്  കുറയുകയും  പരിസ്ഥിതിയുടെ  സന്തുലനാവസ്ഥ  തകരുകയും  ചെയ്യും.  നാം  ചൂഷണം  ചെയ്യുന്ന  വിഭവങ്ങൾ  അതേ  വേഗതയിൽ  പുനരുത്പാദിപ്പിക്കാൻ  പ്രകൃതിജന്യമായ  രീതിയിൽ  നമുക്ക്  കഴിയില്ല എന്നത്  ഓർക്കേണ്ടതാണ്.  അതുകൊണ്ട്  പ്രകൃതിവിഭവങ്ങളെ  ഉത്പാദനക്ഷമമായി  നിലനിർത്തണം.  അതുപോലെ  പ്രകൃതിക്ക്  കോട്ടം  വരുത്തുന്ന തരത്തിലുള്ള  കടന്നുകയറ്റങ്ങളുടെ  വികസനപ്രവർത്തനങ്ങളും  നിർത്തിവയ്ക്കുകയും  വേണം.  ഇക്കോ ടൂറിസം  പദ്ധതികളുടെ  പരിപാലനവും  ഹരിതസംരക്ഷണ മേഖലകളുടെ  വ്യാപനവും  പരിസ്ഥിതിസംരക്ഷണത്തിലെ  ഒരു  മൂല്യഘടകമായി  മാറുന്നത്  ഈ  സാഹചര്യത്തിലാണ്.  കേരളത്തെ  സംബന്ധിച്ചിടത്തോളം  പ്രാധാന്യമർഹിക്കുന്ന  വനമേഖലകളായ  അഗസ്ത്യമല,  ആനമല,  നീലഗിരി,  സൈലന്റ് വാലി  എന്നിവയുടെ  സംരക്ഷണം  ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.  പല  കാലങ്ങളിലായി  ഗവണ്മെന്റ് നു  കൈമോശം  വന്ന  വനഭൂമികൾ  തിരിച്ചെടുക്കുന്നതിനുള്ള  ശ്രമങ്ങൾ  ഉർജിതമാക്കേണ്ടതും  പരിസ്ഥിതിസംരക്ഷണത്തിൽ  പ്രാധാന്യമർഹിക്കുന്ന  കാര്യം  തന്നെ.  

</p>
</p>
{{BoxBottom1
| പേര്= അന്ന.  ബി. എസ്. 
| ക്ലാസ്സ്= 6A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം     
| സ്കൂൾ കോഡ്= 44073
| ഉപജില്ല= നെയ്യാറ്റിൻകര   
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5     
}}
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/739320" എന്ന താളിൽനിന്ന് ശേഖരിച്ചത്