Jump to content
സഹായം

"ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/ രാമുവിന്റെ പുതിയ തുടക്കം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രാമുവിന്റെ പുതിയ തുടക്കം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>  
 
ആഴച്ചകൾക്കു ശേഷം വീട്ടിൽ വന്നപ്പോഴാണ് രാമു ആ കാഴ്ച്ച കണ്ടത്  വീടിന്  ചുറ്റും എന്ത് വൃത്തിയാണ് .ഞാൻ  
<p><br> ആഴച്ചകൾക്കു ശേഷം വീട്ടിൽ വന്നപ്പോഴാണ് രാമു ആ കാഴ്ച്ച കണ്ടത്  വീടിന്  ചുറ്റും എന്ത് വൃത്തിയാണ് .ഞാൻ  
  കടുത്തപനിയായി പോയപ്പോൾ കണ്ട വീടും പരിസരവും അല്ലല്ലോയിത് .പാഴ്ചെടികളും വീടിന്  അടുത്തുണ്ടായിരുന്ന അഴുക്കുചാലും കാണാനില്ല മഴവെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ മുറ്റം വൃത്തിയാക്കിയിരിക്കുന്നു.ഏതായാലും നന്നായി ഇനി അസുഖങ്ങളൊന്നും വരില്ലല്ലോ? കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കാലിച്ചതാണ് എല്ലാത്തിനും കാരണം.'അമ്മ അപ്പോഴേ പറഞ്ഞതാണ് അതിൽ കാലിക്കരുതെന്നു .ഏതായാലും ഞാനൊരു പാഠം പഠിച്ചു.ഇനിയെന്നുനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം ,കൈയും കാലും മുഖവും ഇടയ്ക്കിടെ കഴുകണം രാമു കലണ്ടറിലേക്കു നോക്കി അവധിക്കാലമല്ലേ കൂട്ടുകാരേയും വിളിച്ചു പറയണം.എനിക്ക് പറ്റിയത് അവർക്കു പറ്റരുതല്ലോ അവൻ തീരുമാനിച്ചു എല്ലാവരും ആരോഗ്യത്തോടെയിരിക്കട്ടെ..

<br/>  
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ്  ആർ എൻ.
| പേര്= അഭിനവ്  ആർ എൻ.
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/737704" എന്ന താളിൽനിന്ന് ശേഖരിച്ചത്