"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും (മൂലരൂപം കാണുക)
16:18, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സ്വർണമീനും കാക്കയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ജലാശയത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. അഹങ്കാരിയായിരുന്നു അവൻ. ആ സ്വർണമീനിന് തന്റെ നിറത്തിൽ അഹങ്കരിക്കുമായിരുന്നു. മറ്റു മീനുകളെ എപ്പോഴും കളിയാക്കിയിരുന്നു. അങ്ങനെ ഇരിക്കെ അതുവഴി ഒരു കാക്ക പറക്കുന്നുണ്ടായിരുന്നു. കാക്കക്ക് ആ ജലാശയത്തിൽ എന്തോ തിളങ്ങുന്നതായി തോന്നി. അതൊരു സ്വർണ വസ്തു എന്ന് മനസിലായി. കാക്ക ആ സ്വർണ വസ്തുവിൽ സൂക്ഷിച്ചു നോക്കി. അതൊരു മീനാണ്. കാക്ക മീനിനെ കൊത്തി. ഭാഗ്യം ഉള്ളതു കൊണ്ട് മീനിന്റെ ചിറകിനു മാത്രം കൊത്തു കൊണ്ടു. ഈ സംഭവത്തിൽ നിന്ന് മീനിനു മനസിലായി തനിക്കു സ്വർണനിറമുള്ളതുകൊണ്ടാണ് കാക്ക തന്നെ കൊത്തിയത് എന്ന്. ഇതോടെ മീനിന്റെ അഹങ്കാരം ഇല്ലാതായി. | |||
ഏതൊരു ജീവിക്കയാൽ പോലും അഹങ്കാരം ഇല്ലാതെ ജീവിച്ചാൽ സുഖമായി ജീവിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിനനവ് മനക്കൽ | | പേര്= അഭിനനവ് മനക്കൽ | ||
വരി 19: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=കഥ}} |