"എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം (മൂലരൂപം കാണുക)
15:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
| color= 5 | | color= 5 | ||

സാമൂഹ്യജീവിയായ മനുഷ്യന്റെ ശീലങ്ങളിൽ പ്രധാനപ്പെട്ടവയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. പുരാതനകാലം മുതൽക്കേ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും ജനങ്ങൾ മുൻഗണനകൊടുത്തിരുന്നു. പണ്ടുള്ള ആളുകൾ വീടും പരിസരവും ചാണകം മെഴുകുകയും അരിപ്പൊടിക്കോലങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. വൃത്തിയാക്കുക എന്നതിലുപരി ഇതിനുപിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ചാണകം മെഴുകുകയും കോലങ്ങൾ വരയ്ക്കുകയും ചെയ്യുന്നതുവഴി നമ്മുടെ വീടും പരിസരവും രോഗാണു വിമുക്തമാവുകയും ചെയ്യുന്നു. | സാമൂഹ്യജീവിയായ മനുഷ്യന്റെ ശീലങ്ങളിൽ പ്രധാനപ്പെട്ടവയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. പുരാതനകാലം മുതൽക്കേ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും ജനങ്ങൾ മുൻഗണനകൊടുത്തിരുന്നു. പണ്ടുള്ള ആളുകൾ വീടും പരിസരവും ചാണകം മെഴുകുകയും അരിപ്പൊടിക്കോലങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. വൃത്തിയാക്കുക എന്നതിലുപരി ഇതിനുപിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ചാണകം മെഴുകുകയും കോലങ്ങൾ വരയ്ക്കുകയും ചെയ്യുന്നതുവഴി നമ്മുടെ വീടും പരിസരവും രോഗാണു വിമുക്തമാവുകയും ചെയ്യുന്നു. | ||

വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം നമ്മുടെ കുടിവെള്ള സ്രോതസ്സായ കിണറും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. ഇതുപോലെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.ഇതിന് ഒാരോ വിദ്യാരത്ഥിയും സദാ സന്നദ്ധരായിരിക്കണം. എങ്കിൽ മാത്രമേ ഭാവിയിൽ വൃത്തിയുള്ള ഒരു പരിസ്ഥിതി നമുക്ക് ചുറ്റും ഉണ്ടാവുകയുള്ളു. |

ഇന്ന് നമുക്ക് മഴ കുറയുവാനും ചൂട് കൂടുവാനും ഉള്ള പ്രധാന കാരണം പ്രകൃതിയിൽ മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കൊണ്ടാണ്. ഇത് തടയണമെങ്കിൽ ഇന്നത്തെ പുതു തലമുറ വിചാരിക്കണം. വീടിനു ചുറ്റും പൊതുസ്ഥലങ്ങളിലും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കണം എങ്കിൽ മാത്രമേ ഭാവിയിലെ ആഗോള താപനത്തിൽ നിന്ന് നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കുവാനാകൂ. | വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ കഴിയുന്നവ്യക്തിക്ക് സമൂഹത്തിലേക്ക് ഇറങ്ങിചെല്ലാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനും അത് മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തുവാനും കഴിയും. പരിസ്ഥിതി ശുചിത്വത്തിൽ വെല്ലുവിളിയായി നിൽക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് നമ്മുടെ പുഴകളിലും റോഡരികിലും വനപ്രദേശങ്ങളിലും ജനങ്ങൾ കൊണ്ടുതള്ളുന്നത്. ഒാരോവീടുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ച് യഥാവിധി സംസ്കരിക്കുവാൻ നമ്മുടെ ഗവൺമെന്റ് ആവുന്നതും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും അംഗീകരിക്കാത്ത ഒരുകൂട്ടം ജനങ്ങളാണ് പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നത്.

പരിസ്ഥിതി ശുചിത്വത്തിനോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം ഏറെപ്രധാന്യമർഹിക്കുന്ന ഒന്നാണ്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ കൈകൾ സദാ വൃത്തിയായിരിക്കണം. കാരണം കൈകളിലൂടെയാണ് പല മാരക രോഗാണുക്കളും നമ്മുടെ ശരീരത്തിൽപ്രവേശിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നമ്മുടെ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പുറത്തുപോയി വന്നാൽ ശരീര ശുദ്ധിവരുത്തിയതിന്ശേഷം മാത്രമേ നമ്മൾ വീട്ടിലേക്ക് പ്രവേശിക്കുവാൻ പാടുള്ളു. എങ്കിൽ മാത്രമേ മാരകരോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടുവാൻ കഴിയുകയുള്ളു. |

ഇന്ന് നമ്മുടെ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിപോലും പരിസ്ഥിതിയുടെ അല്ലെങ്കിൽ പ്രകൃതിയുടെ തിരിച്ചടിയായി വേണം നമ്മൾ കരുതാൻ. പ്രകൃതിയുടെ സമ്പത്തായ മൃഗങ്ങളിൽ നിന്നുമാണ് കൊറോണ വൈറസ് മനുഷ്യരിൽ എത്തിയത് . വനങ്ങളിൽ കഴിയേണ്ട മൃഗങ്ങളെ വൻ മാർക്കറ്റുകളിൽ കൊണ്ടുവന്ന് മനുഷ്യർ വിറ്റഴിക്കുന്നും. ഇതിന്റെ പരിണിതഫലമാണ് കൊറോണ . ഇത്തരം മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടണമെങ്കിൽ പരിസ്ഥിതി സംരക്ഷിച്ച് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ് എന്ന് കൊറോണ നമ്മെ ഒാർമ്മപ്പെടുത്തുന്നു. | വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം നമ്മുടെ കുടിവെള്ള സ്രോതസ്സായ കിണറും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. ഇതുപോലെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.ഇതിന് ഒാരോ വിദ്യാരത്ഥിയും സദാ സന്നദ്ധരായിരിക്കണം. എങ്കിൽ മാത്രമേ ഭാവിയിൽ വൃത്തിയുള്ള ഒരു പരിസ്ഥിതി നമുക്ക് ചുറ്റും ഉണ്ടാവുകയുള്ളു.

ഇന്ന് നമുക്ക് മഴ കുറയുവാനും ചൂട് കൂടുവാനും ഉള്ള പ്രധാന കാരണം പ്രകൃതിയിൽ മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കൊണ്ടാണ്. ഇത് തടയണമെങ്കിൽ ഇന്നത്തെ പുതു തലമുറ വിചാരിക്കണം. വീടിനു ചുറ്റും പൊതുസ്ഥലങ്ങളിലും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കണം എങ്കിൽ മാത്രമേ ഭാവിയിലെ ആഗോള താപനത്തിൽ നിന്ന് നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കുവാനാകൂ.

പരിസ്ഥിതി ശുചിത്വത്തിനോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം ഏറെപ്രധാന്യമർഹിക്കുന്ന ഒന്നാണ്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ കൈകൾ സദാ വൃത്തിയായിരിക്കണം. കാരണം കൈകളിലൂടെയാണ് പല മാരക രോഗാണുക്കളും നമ്മുടെ ശരീരത്തിൽപ്രവേശിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നമ്മുടെ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പുറത്തുപോയി വന്നാൽ ശരീര ശുദ്ധിവരുത്തിയതിന്ശേഷം മാത്രമേ നമ്മൾ വീട്ടിലേക്ക് പ്രവേശിക്കുവാൻ പാടുള്ളു. എങ്കിൽ മാത്രമേ മാരകരോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടുവാൻ കഴിയുകയുള്ളു.

ഇന്ന് നമ്മുടെ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിപോലും പരിസ്ഥിതിയുടെ അല്ലെങ്കിൽ പ്രകൃതിയുടെ തിരിച്ചടിയായി വേണം നമ്മൾ കരുതാൻ. പ്രകൃതിയുടെ സമ്പത്തായ മൃഗങ്ങളിൽ നിന്നുമാണ് കൊറോണ വൈറസ് മനുഷ്യരിൽ എത്തിയത് . വനങ്ങളിൽ കഴിയേണ്ട മൃഗങ്ങളെ വൻ മാർക്കറ്റുകളിൽ കൊണ്ടുവന്ന് മനുഷ്യർ വിറ്റഴിക്കുന്നും. ഇതിന്റെ പരിണിതഫലമാണ് കൊറോണ . ഇത്തരം മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടണമെങ്കിൽ പരിസ്ഥിതി സംരക്ഷിച്ച് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ് എന്ന് കൊറോണ നമ്മെ ഒാർമ്മപ്പെടുത്തുന്നു.

{{BoxBottom1 | {{BoxBottom1 | ||
| പേര്= മിഥുൻ രാജ് | | പേര്= മിഥുൻ രാജ് |