Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കർഷകഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കർഷകഹൃദയം | color= 5 }} <poem> ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

<poem>
<poem>
ദൈവ നിയോഗത്തിന്റെ പുണ്യ ദാനം
ദൈവ നിയോഗത്തിന്റെ പുണ്യ ദാനം

പ്രപഞ്ചസുന്ദരമേ നിൻ മണം
പ്രപഞ്ചസുന്ദരമേ നിൻ മണം

നെടുവീർപ്പിൽ ഉയരുന്ന
നെടുവീർപ്പിൽ ഉയരുന്ന

പുണ്യ ജലത്തിൽ,
പുണ്യ ജലത്തിൽ,

കർഷക ഹൃദയം ഉയരുന്നു.
കർഷക ഹൃദയം ഉയരുന്നു.

സൂര്യതാപമേറിയ വാടിയ ചെടികൾ
സൂര്യതാപമേറിയ വാടിയ ചെടികൾ

ഇളംകാറ്റു മെല്ലെ തഴുകവേ
ഇളംകാറ്റു മെല്ലെ തഴുകവേ

എന്തിന് ഈ ദുഷ്പ്രവർത്തി നമ്മോടു!
എന്തിന് ഈ ദുഷ്പ്രവർത്തി നമ്മോടു!

കർഷക വിയർപ്പ് തുള്ളികൾ
കർഷക വിയർപ്പ് തുള്ളികൾ

ഭൂമിയിൽ വീണു വരണ്ടുപോകുന്നു
ഭൂമിയിൽ വീണു വരണ്ടുപോകുന്നു

ഉജ്ജ്വലമായ തീജ്വാലയിൽ
ഉജ്ജ്വലമായ തീജ്വാലയിൽ

പാടങ്ങൾ നശിക്കുന്നു
പാടങ്ങൾ നശിക്കുന്നു

പച്ചപ്പ് അകലുന്നു
പച്ചപ്പ് അകലുന്നു

അല്ലയോ പ്രകൃതിയേ! നിന്റെ പവിഴമുത്താകുന്ന
അല്ലയോ പ്രകൃതിയേ! നിന്റെ പവിഴമുത്താകുന്ന

മഴത്തുള്ളികൾ വിതറിയാലും
മഴത്തുള്ളികൾ വിതറിയാലും

നിന്നെ വരവേൽക്കാൻ നിൽപ്പായ്
നിന്നെ വരവേൽക്കാൻ നിൽപ്പായ്

നീ നമ്മെ പരിദേവനിപ്പിക്കരുതെ
നീ നമ്മെ പരിദേവനിപ്പിക്കരുതെ

പാടത്തെ പുഷ്പങ്ങളുടെ
പാടത്തെ പുഷ്പങ്ങളുടെ

ചിരി പകരുന്നു
ചിരി പകരുന്നു

കാറ്റിന്റെ ഈണത്തിൽ പുല്ലുകൾ ചാഞ്ചാടുന്നു
കാറ്റിന്റെ ഈണത്തിൽ പുല്ലുകൾ ചാഞ്ചാടുന്നു

നീ നമ്മേ ദുഃഖിതയാക്കരുതേ
നീ നമ്മേ ദുഃഖിതയാക്കരുതേ
</poem>
937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736111" എന്ന താളിൽനിന്ന് ശേഖരിച്ചത്