"ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട് (മൂലരൂപം കാണുക)
18:05, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചരിത്ര സ്മൃതികള്‍ തിരയടിച്ചാര്‍ക്കുന്ന കാപ്പാടിന്‍റെ ഹൃദയഭൂമിയില്‍ അധിനിവേശത്തിന്‍റെ ആദ്യകാല്‍പ്പാടുകള്‍ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയില്‍ ഭാരതത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തില്‍ വിദ്യഭ്യാസ മേഖലയില്‍ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുല്‍ഹുദാഓര്‍ഫണേജ് ട്രസ്റ്റിന്‍റെ കീഴില്‍ ----------ല്‍ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട് കണ്ണൂര്‍ നാഷല്‍ ഹൈവേയില്‍ തിരുവങ്ങൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
<font color=red> | <font color=red> |