|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
|
| |
| പ്രഭാതമേ നീ എന്നെ തഴുകി
| |
| ഉണരുവാൻ എത്തുന്ന നേരം
| |
| കിളികളുടെ മധുരമാം ഗാനവും
| |
| കാറ്റിന്റെ മർമര ശബ്ദവും
| |
| നീ എന്നും മനസ്സിന്റെ
| |
| താളമായി നിന്നിടേണം
| |
| പൂവുപോലെന്നും നിറമേകി
| |
| ജീവന്റെ ഭംഗിയായി നിന്നിടേണം
| |
|
| |
| തളിരില കൂമ്പിലെ മഞ്ഞിൻ കണമായി
| |
| കുളിരുന്ന ഓർമയായി നിന്നിടേണം
| |
| വഴി ചിതറി പോയൊരെൻ ബാല്യങ്ങൾ
| |
| ഒരു കൊച്ചു ഓർമയായി എന്നിൽ നിറയണം
| |
| സൂര്യന്റെ കിരണങ്ങൾ എന്നെ തഴുകുമ്പോൾ
| |
| അതിലുമെൻ ഓർമ്മകൾ ഓടിയെത്തണം
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സ്നേഹ ബൈജു
| |
| | ക്ലാസ്സ്= 8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13048
| |
| | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |