Jump to content
സഹായം

"എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/ശുചിത്വകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട് .അത് ശുചിത്വത്തിന്റെ കാര്യത്തിൽ മാത്രമായില്ല സാംസ്‌കാരിക പൈത്രകത്തിലും ഉണ്ട് .നാം ഇന്ന് അനുകരണങ്ങളുടെ പുറകെ ആണ് പായുന്നത് .വസ്ത്രം ,ജീവിതശൈലി ,എന്തിനേറെ ആഹാരകാര്യത്തിലും നാം അനുകരണത്തിൽ മുൻപതിയിലാണ് .

.നാം എന്തുകൊണ്ട് ശുചിത്വത്തിന്റെ കാര്യത്തിൽ മറ്റുള്ളവരെ അനുകരിക്കുന്നില്ല .ശുചിത്വം നമുക്കും നമ്മുടെ നാടിനും അത്യാവശ്യമാണ് .ശുചിത്വത്തിൽ കേരളത്തിന്റെ സ്ഥാനം വളരെ പിന്നിലാണ് .കേരളത്തിൽ ഏറ്റവും വൃത്തിയുള്ള നഗരം പാലക്കാടു ആണ് .

      എന്തിനും ഏതിനും അനുകരിക്കുന്ന നാം വൃത്തിയുടെ കാര്യത്തിൽ മുൻപതിയിലെത്തേണ്ടതുണ്ട് .ശുചിത്വം തുടങ്ങി വെക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നാവട്ടെ .മാലിന്യങ്ങൾ നമ്മുടെ വീടുകളിൽ സംസ്കരിച്ചുകൊണ്ടും പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിച്ചു കൊണ്ടും, പ്ലാസ്റ്റിക് ..ഉപയോഗം കുറച്ചുകൊണ്ടും നമുക്ക് തുടക്കം കുറിക്കാം .നമ്മുടെ നാടും വീടും വൃത്തിയായി സൂക്ഷിക്കാം .ശുചിത്വം ഉത്തരവാദിത്തവും സ്വാതന്ത്ര്യവുമാണെന്നു കാട്ടികൊടുക്കാം ."ആരോഗ്യ മുള്ള ശരീരത്തിനെ ആരോഗ്യ മുള്ള മനസുള്ളൂ".വീട് വിട്ടു ഓടിയ പ്രളയവും വീട് അടച്ചു പൂട്ടിയ മഹാമാരിയും നമുക് ഒരു പാഠമാകട്ടെ .......
 
വരി 21: വരി 22:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/734974" എന്ന താളിൽനിന്ന് ശേഖരിച്ചത്