Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/കൈ വിട്ട് മനം കോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൈ വിട്ട് മനം കോർത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൈ വിട്ട് മനം കോർത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൈ വിട്ട് മനം കോർത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കളകളം പാടും പുഴകളാൽ 
 പൂക്കൾ നെയ്ത് പാട്ടിൻ 
 സ്വരതാളമേൽക്കുമേൻ 
 പ്രകൃതി നീ എത്ര സുന്ദരി
 നിലാ ചന്ദ്രന്റെ വെൺ
 വെളിച്ചം എന്നിൽ തട്ടുമ്പോൾ
ഞാൻ അറിയുന്നു  പ്രകൃതി 
ന്റെ വിസ്മയതാളം
ന്നിൽ ലയിച്ചു ഞാനൊരു
 പാട്ടിൻ  പാൽമൊഴി പാടിടും
 ആ പാട്ടിൽ വെൺ ചന്ദ്രന്റെ
 തേൻ വിളി കേട്ടു ഞാൻ മയങ്ങും
എന്നാൽ ഇന്നിതാ നിലാചന്ദ്രന്റെ
വെൺ  വെളിച്ചം എന്നിൽ തട്ടുമ്പോൾ
ഞാൻ അറിയാതെ എൻ കണ്ണുകൾമെല്ലെ 
തുറനീ ടവേ കണ്ടു നിൻ ഭീവൽസരൂപങ്ങൾ
 ഇന്നീ മഹാരഥന്മാർ തൻ
 കാലടിപ്പാടുകൾ ഏറ്റു 
നിൻ പ്രഭ എങ്ങോ പോയി മറഞ്ഞിടവേ
ഞാനിതാ
 അധരം കൊണ്ടു ഉരിയാ ടുന്നു, മാപ്പ്
 പ്രകൃതിയും മനുഷ്യനും ഒന്നായി ഭവിക്കവേ 
സുഖ സമ്പൂർണമായ ജീവിത താൽ 
ഉന്മാദ മാറന്ന മനുഷ്യൻ ഇന്നിതാ അവളെ 
മറക്കവേ നാമറിയുന്നു പ്രകൃതിതൻ രൗദ്രഭാവം
 
 പലവിധ രോഗഹേതുക്കളാൽ നീ ഈ
 മഹാരഥന്മാർക്കെതിരെ ആഞ്ഞടിക്കുമ്പോൾ
 വർണപ്പകിട്ടാർന്ന നിൻ മുഖത്തിൻ
 ശോഭ എവിടെയോ പോയി മറഞ്ഞു 
 നിൻ വേദനനിറഞ്ഞ നിലവിളികൾ 
കണ്ണീർ മുത്തുകൾ ഈ മഹാരഥന്മാർ 
തൻ കാലടികളിൽ ഭീതിയായി ആഞ്ഞടി
ചീടവേ ഞാൻ അറിഞ്ഞു നിൻ നൊമ്പരം
 ഇളം കാറ്റിൽ പാറി പറന്നെത്തുന്ന
 ചെറിയൊരു രോഗഹേതു വിതച്ച
 നാശത്തിനും അലയടിക്കും
 കാരണം ഈ മഹാരഥന്മാർതന്നെയോ? 
ശുചിത്വ ശീലങ്ങൾ ശിഥിലമായൊരി
 പോയ കാലമേ  മഴനീർ
 കണങ്ങളാൽ അവയെ തേടിയിറങ്ങി 
മഹാരഥന്മാർ! കൊടും കാട്ടാളർ
 പണിതാൽ എന്തും കൈയ്യടക്കി വാഴാമെന്നു 
 ധരിച്ച മഹാരഥന്മാർ ഇന്നെവിടെ? ഒരു കൊച്ചു
 വയറസിൻ  കാൽകീഴിൽ കിടന്നു 
ലോകം പിടയവ്വ  ഒരു തിരിച്ചുപോക്കിന് കാലമായി
 പ്രകൃതിയെ നാം നെഞ്ചോടുചേർത്തു 
പു ണരേണ്ടകാലം ഇതാ സർവ്വശോഭയാർന്നു 
തിരിച്ചെത്തി ഇനിയും നാം വൈകരുതേ 
പഴയ ചെയിതികളിലേക്കു  മടങ്ങരുത്.....
 ജാതിമതവർണ്ണ വർഗ്ഗ ങ്ങൾക്കുവേണ്ടി
 കൊടുവാൾ എടുത്ത മഹാരഥന്മാർ ഇന്നെവിടെ?
  മറ്റെല്ലാത്തിലും വലുത് ഓരോ ജീവനും
 ജീവിതവും എന്ന് തിരിച്ചറിയു മനുഷ്യാ നീ
 പള്ളിമണികളാലും ബാങ്ക്‌വിളികളാലും ശങ്ക്‌വിളികളാലും
മുഖരിതമായ ഭക്തലയാങ്കളെല്ലാം
ലോക്ക്  ഡൗൺഇൽ മുങ്ങി നിൽക്കവേ കാട്ടാള
 നീയൊരു നിമിഷം ഓർക്കു നിൻ ഹീനകൃത്യങ്ങൾ
 ഇന്നി ദുരന്തമുഖത്ത് നിന്നും രക്ഷനേടാൻ
 അധികാരികൾ തൻ നിയമങ്ങൾ നമുക്ക് പാലിക്കാം
  നാടൊന്നായി കൈകോർക്കാതെ മനം
 കോർത്ത് ജഗതീശ്വരന്റ കരുണയ്ക്കായി യാചിക്കാം
 നാടിനു ഉയർത്തെഴുന്നേൽപ്പിന് ആയി ഇനിയെങ്കിലും
 കൈകോർക്കാം,  അണിചേരാം നമുക്ക് 
പ്രത്യാശ നശിച്ചിട്ടില്ലാത്ത ഒരുപിടി 
നന്മ മനസ്സുകൾ തൻ പൊൻകതിരാകാം
</poem> </center>
{{BoxBottom1
| പേര്= പ്രിയ മാത്യൂസ്
| ക്ലാസ്സ്=XC    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46024
| ഉപജില്ല=മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/734793" എന്ന താളിൽനിന്ന് ശേഖരിച്ചത്