Jump to content
സഹായം

"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/"പരിസ്ഥിതിശുചിത്വം "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
'ശുചിത്വം ' അത്  നമ്മളെ ല്ലാവരും അർജിക്കേണ്ട ഒന്നാണ്.ശുചിത്വം തന്നെ രണ്ടായി തിരിച്ചിരിക്കുന്നു."വ്യക്തി ശുചിത്വം ","പരിസ്ഥിതി  ശുചിത്വം ". ശുചിത്വം  എന്നതിലുടെ അർഥമാക്കുന്നത്  വൃത്തി യെക്കുറിച്ചാണ്. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും രണ്ടും നമ്മൾ പാലിക്കേണ്ടതാണ്.ഒരു വ്യക്തി അവൻ സ്വയം വൃത്തിയായിരിക്കുന്നതി ലുബരി അവൻ അവന്റെ പരിസരവും ശുചികരിക്ക ണം. പരിസ്ഥിതി ശുചിത്വം ഉപേക്ഷിച്ച് വ്യക്തി  ശുചിത്വം മാത്രം പാലിക്കുന്ന ഒരു  വ്യക്തി ഏതു നിമിഷം വേണമെങ്കിലും അസുഖങ്ങൾ അവന്റെ പരിസരത്ത്  നിന്നു  തന്നെ  അവനെ ബാധിക്കാൻ സാധ്യതയുണ്ട്. 
'ശുചിത്വം ' അത്  നമ്മളെല്ലാവരും ആർജിക്കേണ്ട ഒന്നാണ്. ശുചിത്വം തന്നെ രണ്ടായി തിരിച്ചിരിക്കുന്നു."വ്യക്തി ശുചിത്വം ","പരിസ്ഥിതി  ശുചിത്വം ". ശുചിത്വം  എന്നതിലുടെ അർഥമാക്കുന്നത്  വൃത്തി യെക്കുറിച്ചാണ്. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും രണ്ടും നമ്മൾ പാലിക്കേണ്ടതാണ്. ഒരു വ്യക്തി അവൻ സ്വയം വൃത്തിയായിരിക്കുന്നതിലുബരി അവൻ അവന്റെ പരിസരവും ശുചികരിക്കണം. പരിസ്ഥിതി ശുചിത്വം ഉപേക്ഷിച്ച് വ്യക്തി  ശുചിത്വം മാത്രം പാലിക്കുന്ന ഒരു  വ്യക്തിക്ക് ഏതു നിമിഷം വേണമെങ്കിലും അസുഖങ്ങൾ അവന്റെ പരിസരത്ത്  നിന്നു  തന്നെ  അവനെ ബാധിക്കാൻ സാധ്യതയുണ്ട്. 


       ലോകമാസകലം  "ജൂൺ 5 ലോക  പരിസ്ഥിതി  ദിനമായി " നമ്മൾ ആചരിച്ചുവരുന്നു.  അന്നേ ദിവസം സ്കൂൾ, ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ  തുടങ്ങിയവയുടെ നേതൃത്വത്തിൽ  പരിസ്ഥിതിയെ വൃത്തിയാക്കുന്നു. പോസ്റ്റ് റുകൾ, പേൾക്ക്‌ കാർഡുകൾ തയ്യാറാക്കീ റാലികൾ  നടത്തുന്നു. സ്കൂളുകളിൽ പരിസ്ഥിതി ശുചിത്വത്തെ ക്കുറിച്ച്  ബോധവൽ ക്കരണ ക്ലാസുകൾ സംഘടിപ്പീക്കുന്നു
       ലോകമാസകലം  "ജൂൺ 5 ലോക  പരിസ്ഥിതി  ദിനമായി " ആചരിച്ചുവരുന്നു.  അന്നേ ദിവസം സ്കൂൾ, ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ  തുടങ്ങിയവയുടെ നേതൃത്വത്തിൽ  പരിസ്ഥിതിയെ വൃത്തിയാക്കുന്നു. പോസ്റ്റ് റുകൾ, പ്ലകാർഡുകൾ തയ്യാറാക്കീ റാലികൾ  നടത്തുന്നു. സ്കൂളുകളിൽ പരിസ്ഥിതി ശുചിത്വത്തെ ക്കുറിച്ച്  ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു
         പരിസ്ഥിതി ശുചിത്വത്തിലൂടെ   നമ്മുക്ക് വലിയ അസുഖങ്ങളെ  തടയാ നാകും. ഉദാഹരണത്തിന്  മഴക്കാലത്ത്‌ സാധാരണയായി വീട്ടിലും പരിസരത്തുo വെള്ളം കെ ട്ടിനിൽക്കാറുണ്ട് .  ദിവസങ്ങൾ  അത്  നീണ്ടു നിന്നാൽ കൊതുക് ശല്യം വർദ്ദിക്കുകയും,ഡെങ്കി പനി, മാലേരിയ ചിക്കൻകുനിയ തുടങ്ങിയ അസുഖങ്ങൾ രൂപം കൊള്ളുന്നു. പരിസ്ഥിതി ശുചിത്വത്തിലൂടെ  അർത്ഥമാക്കുന്നത് ഗ്രഹശുചിത്വം മാത്രമല്ല. വഴിയരികിൽ  മാലിന്യങ്ങൾ വലിചെറിയാതെ നോക്കണം. ജലതടങ്ങൾ വൃത്തിയോടെ സൂക്ഷിക്കണo  തുടങ്ങിയവയിലൂടെ  നമ്മുക്ക് പരിസ്ഥിതി ശുചികരിക്കാൻ സാധി ക്കും.  പ്ലാസ്റ്റിക് ഉപയോഗിങ്ങൾ കുറച്ച് തുണി സഞ്ചി തുടങ്ങിയവ കടകളിൽ പോകാൻ ഉപയോഗിക്കാo. മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ  ഉപയോഗിച്ച് പരിസ്ഥിതിയെ ശുചികരി ക്കാം....... 
         പരിസ്ഥിതി ശുചിത്വത്തിലൂടെ   നമ്മുക്ക് വലിയ അസുഖങ്ങളെ  തടയാനാകും. ഉദാഹരണത്തിന്  മഴക്കാലത്ത്‌ സാധാരണയായി വീട്ടിലും പരിസരത്തുo വെള്ളം കെട്ടിനിൽക്കാറുണ്ട് .  ദിവസങ്ങൾ  അത്  നീണ്ടു നിന്നാൽ കൊതുക് ശല്യം വർദ്ദിക്കുകയും, ഡെങ്കി പനി, മാലേരിയ, ചിക്കൻകുനിയ തുടങ്ങിയ അസുഖങ്ങൾ രൂപം കൊള്ളുന്നു. പരിസ്ഥിതി ശുചിത്വത്തിലൂടെ  അർത്ഥമാക്കുന്നത് ഗൃഹശുചിത്വം മാത്രമല്ല. വഴിയരികിൽ  മാലിന്യങ്ങൾ വലിച്ചെറിയാതെ നോക്കണം. ജലതടങ്ങൾ വൃത്തിയോടെ സൂക്ഷിക്കണo  തുടങ്ങിയവയിലൂടെ  നമ്മുക്ക് പരിസ്ഥിതി ശുചികരിക്കാൻ സാധിക്കും.  പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറച്ച് തുണി സഞ്ചി തുടങ്ങിയവ കടകളിൽ പോകാൻ ഉപയോഗിക്കാo. മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ  ഉപയോഗിച്ച് പരിസ്ഥിതിയെ ശുചികരിക്കാം....... 




175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731971" എന്ന താളിൽനിന്ന് ശേഖരിച്ചത്