Jump to content
സഹായം

"ജി.എച്ച്.എസ്സ്. ഊരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
1പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാര്‍ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയര്‍ച്ച കൈവരിച്ചു. 1963-ല്‍ യു.പി. സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ.പി. ജയന്തന്‍ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ല്‍ ഇതൊരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാള്‍ ഹെഡ്‌മിസ്‌ട്രസായി 1968-ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ 2004-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു.
പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാര്‍ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയര്‍ച്ച കൈവരിച്ചു. 1963-ല്‍ യു.പി. സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ.പി. ജയന്തന്‍ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ല്‍ ഇതൊരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാള്‍ ഹെഡ്‌മിസ്‌ട്രസായി 1968-ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ 2004-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു.
ഏകദേശം 95 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈ പ്രദേശത്ത്‌കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു.

ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരന്‍ നായര്‍ (സാഹിത്യകാരന്‍) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌.
ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരന്‍ നായര്‍ (സാഹിത്യകാരന്‍) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌.
ശതാബ്‌ദിയോട്‌ അടുത്തുനില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്‌നിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73163" എന്ന താളിൽനിന്ന് ശേഖരിച്ചത്