Jump to content
സഹായം

"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പ്രകൃതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ്രകൃതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഉഷസ്സുണരും നേരം
പ്രകൃതി എത്ര സുന്ദരമാണ്
മലയും കാടും പുഴയും പൂക്കളും പക്ഷികളും
അങ്ങനെയങ്ങനെ എത്ര സുന്ദരമാണ്
ഇനിയുമെത്ര നാൾ നീ സുന്ദരമായ്
വിരിഞ്ഞു നിൽക്കുമെന്ന റിയില്ല
മനുഷ്യകരങ്ങൾ തീർത്ത
മുറിപ്പാടുകൾ അത്രമേൽ
നിന്റെ സൗന്ദര്യം
വികൃതമാക്കി
മൺ വാസനയിറയില്ല
നിന്റെ പച്ചപ്പിനെ അറിയില്ല
വെട്ടിനിരത്തി നിൻ ശിഖരങ്ങളത്രയും
ആഴത്തിൽ നിൻ മാറ് പിളർക്കുന്നു
യന്ത്രങ്ങളത്രയും
നല്ലതല്ലാത്തതെല്ലാം കഴിച്ചു മനുഷ്യൻ
വിസർജ്ജിക്കുന്നു മാലിന്യങ്ങൾ
സ്വാർത്ഥതയിൽ എല്ലാം മറന്നു നിന്നെ
അശുദ്ധമാകുന്ന മനുജൻ
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ ഉണ്ടാകണം
മനുഷ്യർക്ക്
മറിച്ചെങ്കിൽ കോപം നമുക്ക്
നാം വെട്ടിയ മരങ്ങൾക്കു പകരം
കൊച്ചു തൈകൾ നട്ടിടേണം
മലിനമാക്കി ഓരോ തുള്ളിയും നാം
തന്നെ
ശുദ്ധമാക്കീടേണം
ഇനിയും നല്ലൊരു പ്രകൃതിക്കായ്
എന്നുമെന്നും നാം ഒന്നായി വർത്തിക്കേണം
</poem> </center>
{{BoxBottom1
| പേര്= തൗഫീഖ്  എസ്
| ക്ലാസ്സ്=    10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43013
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731265" എന്ന താളിൽനിന്ന് ശേഖരിച്ചത്