"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം (മൂലരൂപം കാണുക)
09:17, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഗതി മാറും കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പരിസ്ഥിതിസംരക്ഷണം|പരിസ്ഥിതിസംരക്ഷണം]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> <br> | ||
ലോകത്തിലെ ഏതോരു അത്ഭുതത്തെക്കാളും മഹത്തായ ഒന്നാണ് പ്രകൃതി അഥവാ പരിസ്ഥിതി. | |||
പ്രകൃതിയുടെ താളം തെറ്റിക്കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യനും ഭുമിയിൽ ജീവിക്കാൻ കഴിയില്ല. | |||
മനുഷ്യർ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത്. | |||
കാട് വെട്ടി നശിപ്പിക്കുന്നതും കാട്ടിൽ തീ ഇടുന്നതും പ്ലാസ്റ്റിക് പുറം തള്ളുന്നതും എല്ലാം | |||
പ്രകൃതിക്ക് ദോഷമാണ്. ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. | |||
മനുഷ്യർ പ്രകൃതിയുടെ | |||
താളം തെറ്റിക്കുന്നു.അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.മരങ്ങൾ വച്ചു പിടിപ്പിക്കുക, | |||
പുഴകളും നദികളും മലിനമാക്കാതിരിക്കുക,പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയാതിരിക്കുക എന്നിവയെല്ലാം ചെയ്ത് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആസിയ.എസ്സ്.എസ്സ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എൽ പി എസ്സ് ചാന്നാങ്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43403 | | സ്കൂൾ കോഡ്= 43403 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |