|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കൃഷിത്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
|
| |
| ഒരിടത്ത് ഒരു ദിവസം രാജുവും അമ്മയും കൂടി തക്കാളി വിത്തു നട്ടു. അവൻ അതിന് എല്ലാ ദിവസവും വെള്ളമൊഴിക്കും ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് മുള വന്നു. അവന് വളരെ സന്തോഷമായി ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ പോയി വളർന്നോ എന്ന് നോക്കുമായിരുന്നു എന്നവൻ നോക്കുമായിരുന്നു. അതിന് ചാണകവും വളവും ഇടുന്നത് എങ്ങനെയെന്ന് അമ്മ കാണിച്ചുകൊടുത്തു. അങ്ങനെ ചെറിയ ചെടി വളർന്നു വലുതായി അതിന് പൂവും കായ്കളും ഉണ്ടായി അങ്ങനെ വളരെ മനോഹരമായ ചെടി നിറയെ നല്ല ചുവന്ന തക്കാളി പഴം നിറഞ്ഞു അവൻ അമ്മയെ കൂടെ വിളിച്ച് അതെല്ലാം പറിച്ചെടുത്തു വീട്ടിലെ ഭക്ഷണത്തിനായി ഉപയോഗിച്ചു. ഹാ എന്തൊരു രുചി!
| |
| </p>
| |
| {{BoxBottom1
| |
| | പേര്= Gautham Binu
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=S.Alphonsa L P S Kalthookadavu <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31518
| |
| | ഉപജില്ല= പാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name= Asokank| തരം= കഥ }}
| |