"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:12, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
ഹെല്‍ത്ത് സെന്റര്‍ 1 | ഹെല്‍ത്ത് സെന്റര്‍ 1 | ||
മൃഗാശുപത്രി 1 | മൃഗാശുപത്രി 1 | ||
ഗതാഗതം | |||
അന്നം തേടി അലഞ്ഞിരുന്ന പുരാതന മനുഷ്യര്‍ കല്ലും മുള്ളും ചവിട്ടു മെത്തയാക്കി മാറ്റിയിരുന്നെങ്കില്‍ ആധുനിക മനുഷ്യന്റെ സാമുഹ്യ സാസ്ക്കാരിക സാമ്പത്തിക വളര്‍ച്ചക്ക് ഗതാഗതം ഒരു പ്രധാന ഘടകമാണ്. ഈ പഞ്ചായത്തിലെ ആദ്യത്തെ ഗതാഗത സൗകര്യം ഉള്ള ഏക റോഡ് കെ കെ റോഡ് ആയിരുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ല ജനങ്ങള്‍ അവരുടെ ഉല്പന്നങ്ങള് ശിരസിലേറ്റി കമ്പോളം തേടി കാതോളം യാത്ര ചെയ്തിരുന്നു. കാലാനുസൃതമായ വളര്‍ച്ചയില്‍ റോഡുകളുടെ കാര്യത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ നേട്ടങ്ങള്‍ കൈവരിച്ചു. നിലവില്‍ 64 കി മീ ടാര്‍ റോഡുകളും 110കി മീ മണ് റോഡുകളുമാണുള്ളത്. |