"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ഹേ!!! മനുഷ്യാ!!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഹേ!!! മനുഷ്യാ!!! <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
       പ്രകൃതിയുടെ സാക്ഷ്യത്തോടെ ആ മുട്ടകൾ വിരിഞ്ഞു . ചന്തമേറിയ മൂന്ന്  കുഞ്ഞ് പക്ഷികൾ .  
       പ്രകൃതിയുടെ സാക്ഷ്യത്തോടെ ആ മുട്ടകൾ വിരിഞ്ഞു . ചന്തമേറിയ മൂന്ന്  കുഞ്ഞ് പക്ഷികൾ .  
       അയോണ തന്റെ തോഴി അലീസയെ കുഞ്ഞങ്ങളെ ഏൽപ്പിച്ച് ദിവസവും  ഇരതേടാൻ പോകും. അങ്ങനെയിരിക്കേ ഒരിക്കൽ അയോണ ഇരതേടാൻ പോയി .
       അയോണ തന്റെ തോഴി അലീസയെ കുഞ്ഞങ്ങളെ ഏൽപ്പിച്ച് ദിവസവും  ഇരതേടാൻ പോകും. അങ്ങനെയിരിക്കേ ഒരിക്കൽ അയോണ ഇരതേടാൻ പോയി .
       അവൾ തന്റെ കുഞ്ഞുഅപർണ്ണാ രാ  ങ്ങളുടെ ഭാവിയും, കുഞ്ഞുങ്ങളെ കാണുമ്പോൾ കാലിസിന്റെ സന്തോഷവും ഓർത്ത് മധുര സ്വപ്‌നങ്ങൾ കണ്ട് പറന്ന് പോകുകയായിരുന്നു. ഒരു മാലിന്യക്കൂമ്പാര മദ്ധ്യേ അഴുകിയ മാംസത്തിൽ പറ്റിച്ചേർന്നിഴയുന്ന തനിക്കാവശ്യമായ പുഴുക്കളെ കണ്ടവൾ താഴേക്കിറങ്ങി . ആർത്തിയോടെ അവയെ  കൊത്തിപ്പെറുക്കവേ അവളുടെ മനോഹരമായ വയലറ്റ് ചുണ്ടുകളിൽ ഒരടപ്പ് (മരുന്ന് കുപ്പിയുടെ അടപ്പ് ) തുളഞ്ഞു കയറി.
       അവൾ തന്റെ കുഞ്ഞുങ്ങളുടെ ഭാവിയും, കുഞ്ഞുങ്ങളെ കാണുമ്പോൾ കാലിസിന്റെ സന്തോഷവും ഓർത്ത് മധുര സ്വപ്‌നങ്ങൾ കണ്ട് പറന്ന് പോകുകയായിരുന്നു. ഒരു മാലിന്യക്കൂമ്പാര മദ്ധ്യേ അഴുകിയ മാംസത്തിൽ പറ്റിച്ചേർന്നിഴയുന്ന തനിക്കാവശ്യമായ പുഴുക്കളെ കണ്ടവൾ താഴേക്കിറങ്ങി . ആർത്തിയോടെ അവയെ  കൊത്തിപ്പെറുക്കവേ അവളുടെ മനോഹരമായ വയലറ്റ് ചുണ്ടുകളിൽ ഒരടപ്പ് (മരുന്ന് കുപ്പിയുടെ അടപ്പ് ) തുളഞ്ഞു കയറി.

     കൊക്കിറുകിപ്പോയ  അയോണയ്ക്ക് വെള്ളം കുടിക്കുവാനോ , ഭക്ഷണം കൊത്തിപ്പെറുക്കുവാനോ  കഴിഞ്ഞില്ല.
     കൊക്കിറുകിപ്പോയ  അയോണയ്ക്ക് വെള്ളം കുടിക്കുവാനോ , ഭക്ഷണം കൊത്തിപ്പെറുക്കുവാനോ  കഴിഞ്ഞില്ല.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729307" എന്ന താളിൽനിന്ന് ശേഖരിച്ചത്