"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം (മൂലരൂപം കാണുക)
23:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ അറിഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
മാഷ് അറിഞ്ഞോ നമ്മുടെ പുഴനികത്തി വലിയ ഫ്ളാറ്റ് പണിയാൻ പോവുകയാണ്?അപ്പു ചോദിച്ചു. ഉം..ഞാനറിഞ്ഞു. ഈജീവൻ്റ നിലനിൽപിന് വായു പോലെ തന്നെ അത്യാവശ്യമാണ് ജലവും.പക്ഷേ നാം ഇപ്പോൾ മാലിന്യങ്ങളൊക്കെ വലിച്ചെറിയുന്നത് നദികളിലേക്കും പുഴകളിനേക്കുമാണ്. ഈ കാലഘട്ടത്തിൽ ജനസംഖ്യാവർദ്ധനവും കുടിവെള്ളത്തിനും ശുചീകരണപ്രശ്നങ്ങൾക്കും കാരണമാകുന്നു.അപ്പോഴാണ് ഇതുപോലയുള്ള ഇടിച്ചുനിരത്തലുകൾ . | മാഷ് അറിഞ്ഞോ നമ്മുടെ പുഴനികത്തി വലിയ ഫ്ളാറ്റ് പണിയാൻ പോവുകയാണ്?അപ്പു ചോദിച്ചു. ഉം..ഞാനറിഞ്ഞു. ഈജീവൻ്റ നിലനിൽപിന് വായു പോലെ തന്നെ അത്യാവശ്യമാണ് ജലവും.പക്ഷേ നാം ഇപ്പോൾ മാലിന്യങ്ങളൊക്കെ വലിച്ചെറിയുന്നത് നദികളിലേക്കും പുഴകളിനേക്കുമാണ്. ഈ കാലഘട്ടത്തിൽ ജനസംഖ്യാവർദ്ധനവും കുടിവെള്ളത്തിനും ശുചീകരണപ്രശ്നങ്ങൾക്കും കാരണമാകുന്നു.അപ്പോഴാണ് ഇതുപോലയുള്ള ഇടിച്ചുനിരത്തലുകൾ . | ||
മാഷേ...ഇതുപോലയുള്ള പൊതുസ്ഥലങ്ങൾ നമുക്ക് വൃത്തിയാക്കിയാലോ? അപ്പു ചോദിച്ചു. ആ..അത് നല്ല ആശയമാണ്അപ്പു.അങ്ങനെ ഈ അവധിക്കാലം പരിസ്ഥിതിയേയും പ്രകൃതിയേയും അറിഞ്ഞും മനസ്സിലാക്കിയും ആഘോഷിക്കാം. | മാഷേ...ഇതുപോലയുള്ള പൊതുസ്ഥലങ്ങൾ നമുക്ക് വൃത്തിയാക്കിയാലോ? അപ്പു ചോദിച്ചു. ആ..അത് നല്ല ആശയമാണ്അപ്പു.അങ്ങനെ ഈ അവധിക്കാലം പരിസ്ഥിതിയേയും പ്രകൃതിയേയും അറിഞ്ഞും മനസ്സിലാക്കിയും ആഘോഷിക്കാം. | ||
ഭൂമിയേസുരക്ഷിതവും ഭദ്രവമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമക്കി അടുത്ത തലമുറക്ക് കൈമാറേണ്ടതും ആവശ്യമാണ്.<br>< | ഭൂമിയേസുരക്ഷിതവും ഭദ്രവമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമക്കി അടുത്ത തലമുറക്ക് കൈമാറേണ്ടതും ആവശ്യമാണ്.<p><br> | ||
{{BoxBottom1 | |||
| പേര്= ഉണ്ണിമായ | |||
| ക്ലാസ്സ്= 8 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് എസ്സ് എസ്സ് കരുനാഗപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 41098 | |||
| ഉപജില്ല= കരുനാഗപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |