Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
നടത്തിയിരുന്നു.
നടത്തിയിരുന്നു.


                 
== കാലാവസ്ഥ,  ഭൂപ്രകൃതി. ==
ആനമുടി  കഴിഞ്ഞാല്‍  ഉയരം കൂടിയത്  കുടയത്തൂര്‍  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂര്‍.  ഇവിടെ  അപൂര്‍വ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ല്‍  കുടയത്തൂര്‍  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമര്‍ശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാല്‍ഭൂമിക  ഇവിടം  തന്നെ.  മലകളില്‍  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകര്‍ഷിക്കും.
ജലാശയത്തിനരികില്‍  സ്ഥിതി  ചെയ്യുന്ന  ഊ സ്കൂളിന്റെ  പരിസരം  കുളിര്‍മയേറിയതാണ്. 
            '''ഇലവീഴാപ്പൂഞ്ചിറ'''
കുടയത്തൂര്‍  മലനിരമുകളിലുളള  ഇലവീഴാപ്പൂഞ്ചിറ  വിനോദസഞ്ചാരികളുടെ
ആകര്‍ഷണകേന്ദ്രമാണ്.  ഒരില  പോലും  വീഴാത്ത  പൂഞ്ചിറ...... പുല്‍മേടുകള്‍ക്കു നടുവിലെ
പൂഞ്ചിറ...... ഇവിടെ  ഒരു മരം  പോലുമില്ല.  തൊടുപുഴ-മൂലമററം  റോഡില്‍,  കാഞ്ഞാര്‍  കവലയില്‍ നിന്ന്  പന്ത്രണ്ട്  കി.മി.  സഞ്ചരിച്ചാല്‍  ഈ മനോഹരഭൂമിയിലെത്തും.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72870" എന്ന താളിൽനിന്ന് ശേഖരിച്ചത്