"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം (മൂലരൂപം കാണുക)
22:27, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<p> ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.br | <p> ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.<br> | ||
കോവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ജാഗ്രതാനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് ലോക്ഡൗൺ. ലോക്ഡൗൺ കാലത്തും ജനങ്ങൾ സുരക്ഷിതമായിരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സമ്പർക്കം വഴി രോഗം പിടിപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് . ജാഗ്രതാനിർദ്ദേശങ്ങളോടെ കൊറോണ എന്ന വ്യാധിയെ തടുക്കുമ്പോഴും ജനങ്ങൾക്ക് വേണ്ട അവശ്യ സേവനങ്ങൾ സർക്കാർ നടപ്പാക്കുന്നു. ഇത്തരത്തിൽ കോവിഡ് 19നെ പ്രതിരോധിക്കാൻ ഫലവത്തായ മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. | കോവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ജാഗ്രതാനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് ലോക്ഡൗൺ. ലോക്ഡൗൺ കാലത്തും ജനങ്ങൾ സുരക്ഷിതമായിരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സമ്പർക്കം വഴി രോഗം പിടിപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് . ജാഗ്രതാനിർദ്ദേശങ്ങളോടെ കൊറോണ എന്ന വ്യാധിയെ തടുക്കുമ്പോഴും ജനങ്ങൾക്ക് വേണ്ട അവശ്യ സേവനങ്ങൾ സർക്കാർ നടപ്പാക്കുന്നു. ഇത്തരത്തിൽ കോവിഡ് 19നെ പ്രതിരോധിക്കാൻ ഫലവത്തായ മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. |