emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം/മാന്ത്രികൻ എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/മാന്ത്രികൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാന്ത്രികൻ | ||
| color= 2 | | color= 2 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഉഷസ് ഉറക്കത്തിലാണ് | |||
ചുവന്ന തട്ടമിട്ട സൂര്യനവനെ പിടിച്ചുകുലുക്കി | |||
പ്രഭാതം ഞെട്ടിയെഴുന്നേറ്റു | |||
ഇന്നലെ അന്തിയുറങ്ങിയ പ്രകൃതിയെ | |||
അവൻ മെല്ലെ തലോടി | |||
പ്രകൃതി പതുക്കെ കൺതുറന്നു | |||
കുയിലുകൾ നാദസ്വരം പൊഴിക്കാൻ തുടങ്ങി | |||
മഴവില്ലിൻ വർണങ്ങൾ കട്ടെടുത്ത് | |||
പൂക്കൾ കുണുങ്ങിച്ചിരിച്ചു | |||
വർണപ്പൂമ്പാറ്റകൾ പാറി രസിച്ചു | |||
കുളിർകാറ്റ് രചിച്ച മധുരഗാനത്തിന് | |||
ഈണം നല്കി | |||
വൃക്ഷങ്ങൾ ആടിയുലഞ്ഞു | |||
പച്ചപ്പട്ടുടുത്ത പാടങ്ങൾ | |||
മാറിലേക്ക് ആരെയോ കാത്തിരിക്കുന്നു. | |||
വെള്ളിയരഞ്ഞാണവുമായി പുഴ | |||
മൃഗങ്ങൾക്ക് സദ്യ വിളമ്പി കാടമ്മ. | |||
പ്രകൃതി എല്ലാം കണ്ടു രസിച്ചു | |||
ആ സന്തോഷം അധികം നീണ്ടുനിന്നില്ല | |||
മനുഷ്യനെന്ന മാന്ത്രികനെത്തി | |||
സൂര്യനെ അവൻ | |||
സ്വന്തം പോക്കറ്റിലൊളിപ്പിച്ചു | |||
പ്രകൃതിയെ ഉറക്കത്തിലേക്ക് , | |||
തള്ളിവിട്ടു. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | |||
| പേര്= ഷിബില ടി | |||
| ക്ലാസ്സ്= 6 ബി | | ക്ലാസ്സ്= 6 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 33: | വരി 41: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 2 | ||
}} | }} | ||
{{ | {{Verification|name=Latheefkp | തരം= കവിത }} |