"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
19:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{PAGENAME}}/അനുഭവക്കുറിപ്പ് -വിദ്യാലയം |അനുഭവക്കുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഇന്നത്തെ വർത്തമാനകാലമായ 2020 ൽ ഈ ലോകത്തെ തന്നെ സ്തംഭിപ്പിച്ച ഒരു മഹാമാരിയാണ് കൊറോണ. കൊറോണ എന്ന വാക്ക് covid -19 എന്ന പേരിലായി മാറി. കാരണം 2019 ൽ ആണ് ഈ രോഗം കാണപ്പെട്ടത്. ആദ്യമായി ഈ രോഗം വന്നത് ചൈനയിലെ വുഹാൻ പ്രദേശത്താണ്. അവിടെ നിന്നും കാട്ടുതീ പോലെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു. ഇന്ന് ലോകത്തിന്റെ എല്ലാ വൻകിട രാഷ്ട്രങ്ങളുടെയും സമ്പത്ത് വ്യവസ്ഥയെ വരെ തകർത്തിരിക്കുന്നു. | |||
കൊറോണ വൈറസ് ഉണ്ടാകാനുള്ള കാരണം : | |||
അഭ്യൂഹങ്ങൾ പലതാണ്. സാമൂഹികമാധ്യമങ്ങൾ ടി വി, വൈട്സപ്പ്, പത്രം തുടങ്ങിയവ പറയുന്നത് അത് ചൈനയിലെ ശാസ്ത്രജ്ഞമാരുടെ കൈപിഴവിനാൽ കൊറോണ പടരുന്നു എന്നും ചൈന അമേരിക്കയെ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും ആണ് . | |||
ഈ കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. ലോക്ക് ഡൌൺ, അടിയന്തരാവസ്ഥ (144)) എന്നിവയാണ് അത്. | |||
കൊറോണ എന്നാൽ മുൾക്കിരീടം എന്നാണ്. കാരണം കൊറോണ വൈറസിന്റെ പുറം മുള്ളുപോലെയാണ്. | |||
രോഗലക്ഷണങ്ങൾ : | |||
ഈ രോഗം പടരുന്നത് സമ്പർക്കം മൂലമാണ്. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ഉണ്ടാകുന്ന ജലകണങ്ങൾ (troplets) മറ്റൊരാളുടെ ശരീരത്തിൽ കടക്കും. ഒരാളുടെ ശരീരത്തിൽ വന്നാൽ 14 ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ കാണിക്കുകയുള്ളു. തൊണ്ടവേദന, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ . കൂടാതെ 65 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളും 5 വയസിനു താഴെയുള്ള കുട്ടികളും പെട്ടന്ന് രോഗബാധിതർ ആകാൻ ഇടയുണ്ട് . | |||
ഇന്ത്യയിൽ 2020 ജനുവരി 30 നാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത്. ഓരോ ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം മരണസംഖ്യയും കൂടുകയാണ് . | |||
ഇന്ത്യയും ലോകമൊട്ടുകയെയും ഭീതിയിലാണ്. കൊറോണ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കേണ്ടതിനു കൈയ്യ് ഇടയ്ക്കിടെ കഴുകാനും സാമൂഹിക അകലം പാലിക്കാനും (4 അടി അകലം ) മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നിർബന്ധമായും പാലിച്ചാൽ ഈ രോഗത്തിൽ നിന്നും രക്ഷപെടാം. | |||
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് | |||
നമ്മുക്ക് എല്ലാവര്ക്കും ചേരുന്നു ഈ മഹാവിപത്തിനെ നേരിടാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അനശ്വര എസ് | |||
| ക്ലാസ്സ്=4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് മാത്യൂസ് എൽ പി എസ് കുച്ചപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44334 | |||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |