Jump to content
സഹായം

"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ എന്റെ കഥ :-"പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= എന്റെ കഥ :-"പരിസ്ഥിതി, ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
  <center>   
  <center>   
   
  കൂട്ടുകാരെ  ഈ  കഥ  നിങ്ങൾക്ക്  ഉള്ളതാണ്.  നിങ്ങൾ  എല്ലാവരും  ഇത്  വായിക്കണേ. നമ്മൾ  മനുഷ്യർ  വൃത്തികെട്ട  ജന്തുക്കൾ  ആണെന്നാണ്  പക്ഷികളും, മൃഗങ്ങളും,  സസ്യങ്ങളുമൊക്കെ പറയുന്നത്.  കാരണം നമ്മുടെ  വൃത്തിയില്ലായ്മ  തന്നെ. നമ്മൾ  മനുഷ്യർ  മലിനീകരണ  വീരന്മാർ  ആണല്ലോ ! എന്തൊക്കെയാണ്  നമ്മൾ  വഴിവക്കിൽ  വരെ  വലിച്ചെറിയുന്നത്.  പ്ലാസ്റ്റിക്  മാലിന്യം  മുതൽ    മനുഷ്യ മാലിന്യം  വരെ  ആ  കൂട്ടത്തിൽ  ഉണ്ട്.  എന്റെ  പുന്നാര കൂട്ടുകാരെ, നിങ്ങൾ  എങ്കിലും  വൃത്തിയുള്ളവരായി  വളരണം. നമ്മൾ  വസിക്കുന്ന  ചുറ്റുപാട്  വൃത്തിയുള്ളതായിരിക്കണം. മാലിന്യം  കൂടിക്കിടന്നാൽ അത്  നാറും. അതിൽ  രോഗാണുക്കൾ  വളരും . അത്  നമ്മുടെ  ചുറ്റുപാടിനെ  ബാധിക്കും. മഹാരോഗങ്ങൾ  പെട്ടെന്ന്  പടർന്നു  പിടിക്കും. അത്  നമ്മളെ  മരണത്തിൽ  കൊണ്ടെത്തിക്കും.  

            നമ്മൾ  വൃത്തി  എന്ന  ശീലം  നമ്മുടെ  വീട്ടിൽ  നിന്ന്  തന്നെ  തുടങ്ങണം. ആഴ്ചയിൽ  ഒരു ദിവസമെങ്കിലും  വീട്  മുഴുവൻ  വൃത്തിയാക്കാൻ നമ്മുക്ക് അമ്മയെ സഹായികാം. വീടു വൃത്തിയാക്കൽ, അലമാര തുടക്കൽ, റൂം അടിക്കൽ എന്നിവയും ഉൾപ്പെടും. ഓരോ ജോലി കഴിയുമ്പോഴും അതിന്റെ തൃപ്തി നമ്മുക്ക് ആസ്വദിക്കാൻ കഴിയണം.   
 
നമ്മുടെ സ്കൂളിലെ ക്ലാസ്സ്‌ മുറികളും നമ്മുക്ക് ഇത് പോലെ വൃത്തിയാകാൻ കഴിയണം. ഇങ്ങനെ പരിസരം വൃത്തിയാകുമ്പോഴേ വൃത്തികേടാകാതെ  സൂക്ഷിക്കാനുള്ള  മനോഭാവം  നമ്മൾ  കുട്ടികളിൽ  ഉണ്ടാവൂ. സാധനങ്ങൾ  ഉപയോഗിച്ച  ശേഷം വലിച്ചെറിയുക എന്ന സംസ്കാരം നമ്മൾ ഉപേക്ഷിക്കണം. വിട്ടു ഉപകരണങ്ങൾ മറ്റും കേടായാൽ അത് വലിച്ചെറിയാതെ അതിന്റെ കേടുപാടുകൾ മാറ്റി അതിനെ പരമാവധി  ഉപയോഗിക്കാൻ  നമ്മൾ  ശ്രമിക്കണം. നമ്മൾ  മനസ്സ് വെച്ചാൽ മാലിന്യകൂമ്പാരങ്ങൾ  ഒഴിവാക്കാൻ  കഴിയും. പരിസര ശുചീകരണത്തിലൂടെ  നമ്മുക്ക്  നമ്മുടെ  നാടിനെ സംരക്ഷിക്കാൻ  കഴിയണം. നമുടെ  വീടും  ചുറ്റുപാടും  വൃത്തിയായി  നമ്മൾ  സൂക്ഷിക്കണം. നമ്മുടെ  വീട്ടിലെ  മാലിന്യങ്ങൾ  അടുത്ത  വീട്ടിലേക്ക്  എടുത്ത്  ഇടരുത്. നിങ്ങളുടെ വീട്ടു പരിസരത്തുള്ള  കുപ്പി, ചിരട്ട, പ്ലാസ്റ്റിക്  എന്നിവ  കിടന്നാൽ  അതിനെ  കൊതുകുകൾ അവരുടെ  വീടുകളാക്കും. അവയൊക്കെ  നമ്മൾ  പെറുക്കി മാറ്റണം. നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി തന്നെ സുഷിക്കണം.പ്ലാസ്റ്റിക് പോലുള്ള സാധനങ്ങൾ  കത്തിക്കുന്നതും  പരിസ്ഥിതിയെ ബാധിക്കും. പരിസ്ഥിതി മലിനീകരണം  പലതരത്തിലാണ്. ജല മലിനീകരണങ്ങൾ  സമുദ്രത്തിന്റെ  ആവാസ വ്യവസ്ഥ  തന്നെ  നശിപ്പിക്കുന്നു. ഭൂമിയുടെ പുതപ്പിന്‌  ദിനതോറും  സുഷിരം  വീഴുന്നു. അത്  ഭൂമിയുടെ  ചൂട്  വർധിപ്പിക്കുന്നു. ടൂറിസത്തിന്റെ  കടന്നു കയറ്റം, ആണവ പരീക്ഷണങ്ങൾ  ഫ്ലാറ്റുകൾ  എന്നിവയെല്ലാം ഭൂമിയുടെ പച്ചപുതപ്പ്  ഇല്ലാതാക്കിക്കൊണ്ടു  ഇരിക്കുന്നു. ഇതിന്  നാം പരിഹാരം  കണ്ടേ  തീരൂ. നമ്മുക്ക്  നമ്മുടെ  ഓരോ  ആഘോഷങ്ങൾക്കും ഓരോ മരം നടുകയും മരങ്ങൾ  സമ്മാനമായി  നൽകുകയും  ചെയ്യാം. പ്ലാസ്റ്റിക്  ചെരുപ്പ്, ലൈറ്റുകൾ, കുപ്പിപാത്രങ്ങൾ  എന്നിവ  വലിച്ചെറിയരുതെന്നും  അത്  പരിസ്ഥിതിക്ക്  ദോഷമാണെന്നും  മറ്റുള്ളവർക്ക്  പറഞ്ഞു കൊടുക്കണേകൂട്ടുകാരെ  നമ്മൾ കുട്ടികൾ  നമ്മുടെ  ശരീരത്തിന്റെ  അധ്വാനത്തിനനുസരിച്ചു  മതി  ഭക്ഷണം. ശരീരത്തിന്  ഗുണം  ലഭിക്കാനായി  കഴിക്കുന്ന  ഭോഷക  സാധനങ്ങളും  പാലും  പഴവും  എല്ലാം  മിതമായേ  കഴിക്കാവൂ.  പഫ്‌സ് , ബർഗർ, സമ്മൂസ  പോലുള്ള ശരീത്തിനു  ദോഷമായിട്ടുള്ളത്  ഒക്കെ  ഉപേക്ഷിക്കുക. ഒപ്പം  നമ്മുടെ  പരിസരം  വൃത്തിയായി  വെക്കുന്നതിലൂടെ  നമ്മൾ  രോഗങ്ങളെ  തടയുന്നു. കൊതുക്  വളരാനുള്ള  സാഹചര്യം  നമ്മുടെ  പരിസരങ്ങളിൽ  ഉണ്ടാക്കാതിരുന്നാൽ    മന്ത്, മലമ്പനി, ചിക്കൻഗുനിയ  തുടങ്ങിയ  രോഗങ്ങളെ  നമ്മുക്ക്  തടയാൻ  കഴിയും.

പരിസരം വൃത്തിയുള്ളതാണെങ്കിൽ ഈച്ചകൾ, കൊതുകുകൾ  എന്നിവ ഉണ്ടാകാറില്ല. ശരീര  ശുചിത്വം  പാലിക്കാൻ  മറക്കല്ലേ. ഇടയ്ക്കിടയ്ക്ക്  കൈകാലുകൾ  കഴുകുന്നത്  രോഗത്തെ  പ്രതിരോധിക്കാൻ  നമ്മെ  സഹായിക്കും. നമ്മുക്ക്  മഹാരോഗങ്ങൾ  ഉണ്ടാകാറുമില്ല. രണ്ടു  നേരം  കുളിക്കുക  എന്ന ശീലം  പതിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച്  മൂക്കും  വായും  പൊത്തി  പിടിയ്ക്കാൻ  മറക്കരുത്. വീടുകൾ  ചുറ്റുമുള്ള  സ്ഥലം  നമുക്ക്  നമ്മുടെ  അടുക്കള തോട്ടമാക്കാൻ  മറക്കല്ലേ. അപ്പോൾ  പരിസരം  ശുചിയുള്ളതും  രോഗം ഇല്ലാത്ത  പച്ചക്കറികൾ  കഴിക്കാൻ  സാധിക്കും. ആ  സമയത്ത്  തന്നെ ആഹാരം  കഴിക്കുക. ഒപ്പം  നടത്തം  ഓട്ടം  പലതരം  കളികൾ  എന്നിവയും  നമുക്ക്  ആവശ്യമാണ്. ഇതൊക്കെ  രോഗത്തെ  ചെറുക്കാൻ  നമുക്ക്  താങ്ങാവും. അവധിക്കാലം ഇങ്ങനെയൊക്കെ  ആഘോഷമാക്കുക. അത്  നമുക്കും,  നമ്മുടെ  നാടിനും  ഒരുപാട്  ഗുണം  ചെയ്യും

കൂട്ടുകാരെ  പരിസര  ശുചീകരണത്തിലൂടെ  നിങ്ങൾക്ക് രോഗ പ്രധിരോധ ശേഷി നേടാൻ കഴിയട്ടെ  എന്ന്  ആശംസിച്ചു  കൊണ്ട്  എന്റെ  കഥ  ഞാൻ  അവസാനിപ്പിക്കുന്നു .  നിങ്ങൾക്ക്  എന്റെ  ഈ  കൊച്ച് കഥ  ഇഷ്ടമാകും  എന്ന്  ഞാൻ  പ്രതീക്ഷിക്കുന്നു .

വരി 28: വരി 31:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/724994" എന്ന താളിൽനിന്ന് ശേഖരിച്ചത്