"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
തിക്കില്ല, തിരക്കില്ല
നെട്ടോട്ടമാർക്കുമില്ല.
പിസ വേണ്ട, ബർഗർ വേണ്ട.
കൊച്ചമ്മമാർക്ക് ഷോപ്പിംഗ് വേണ്ട.
ഒളിച്ചോട്ടമില്ല, തട്ടിക്കൊണ്ടു പോകൽ ഇല്ല.
കള്ളുകുടിയന്മാരും തെരുവിൽ ഉറങ്ങുന്നില്ല.
യാചകരില്ല, തീർത്ഥകരില്ല.
പോക്സോ കേസുകൾ വിരലിലെണ്ണാം
വീട്ടിൽ സന്തോഷം ,
സന്ധ്യാപ്റാർത്ഥന.      ഒള്ളതോണ്ട്
ഒന്നിച്ചൊരോണം പോലെ


അയൽക്കാരെ അറിയാമിപ്പോൾ,.
അയൽക്കാരെ അറിയാമിപ്പോൾ,.


സുഖവിവരങ്ങൾക്ക് സമയമുണ്ട്.
സുഖവിവരങ്ങൾക്ക് സമയമുണ്ട്.


ഹുങ്ക് കാട്ടി ആരും നടക്കാറില്ല.
ഹുങ്ക് കാട്ടി ആരും നടക്കാറില്ല.
വരി 17: വരി 39:
എന്തിനു വെറുതെ തല്ലുകൊള്ളുന്നു.
എന്തിനു വെറുതെ തല്ലുകൊള്ളുന്നു.


ഒന്നായ് ഇപ്പോൾ നിയമപാലകർ.  
ഒന്നായ് ഇപ്പോൾ നിയമപാലകർ.


ഒന്നിച്ചൊന്നായ് നിലകൊള്ളുന്നു.
ഒന്നിച്ചൊന്നായ് നിലകൊള്ളുന്നു.
വരി 29: വരി 51:
കാണാനും നമ്മോടാരും പറയണ്ടിപ്പോൾ.
കാണാനും നമ്മോടാരും പറയണ്ടിപ്പോൾ.


ഒന്നുണ്ട് ഇപ്പഴും വാറ്റുവാൻ  
ഒന്നുണ്ട് ഇപ്പഴും വാറ്റുവാൻ മിനക്കെടുന്നവർ
 
മിനക്കെടുന്നവർ നന്നകാൻ ഈ
 
കൊറോണക്കാലത്തല്ലേൽ
 
പിന്നെ.....................????...


നന്നാകാൻ ഈ കൊറോണക്കാലത്തല്ലേൽ


പിന്നെ.....................????...
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/724596" എന്ന താളിൽനിന്ന് ശേഖരിച്ചത്