"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/വ്യക്തിയും വൃത്തിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/വ്യക്തിയും വൃത്തിയും (മൂലരൂപം കാണുക)
14:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് [[ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/വ്യക്തിയും വൃത്തിയും/വ്യക്തിയും വൃത്ത...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വ്യക്തിയും വൃത്തിയും | | തലക്കെട്ട്= വ്യക്തിയും വൃത്തിയും | ||
| color=3 | | color=3 | ||
}} | }} | ||
<center> | |||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അത്യാവശ്യ ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാം | |||
ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക. അതുപോലെ ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നല്ലൊരു ശീലമായി എടുക്കുക | |||
ഇപ്പോൾ ഈ ലോകത്തെ മുഴുവൻ നശിപ്പിക്കുവാനായി പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് എന്ന വിപത്തിനെ തുരത്തനായി ആഹാരത്തിൽ മുൻപും പിൻപും എന്നതിനു പകരം ഇടയ്ക്കിടെ 20 മിനിട്ടു നേരം സോപ്പോ ഹാൻഡ് വാ ഷോ ഉപയോഗിച്ച് കൈകൾ കഴുകുക പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ പോയി വന്നാൽ. | |||
കോ വിഡ് എന്ന രോഗത്തെ ചെറുത്ത് തോൽപ്പിക്കാനായി ഇനിയും ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം | കോ വിഡ് എന്ന രോഗത്തെ ചെറുത്ത് തോൽപ്പിക്കാനായി ഇനിയും ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം | ||
ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്/ തൂവാല ഉപയോഗിക്കുക. | |||
പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. | |||
ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് മനസ്സ് കൊണ്ട് ഒരുമിച്ച് നിൽക്കാം | |||
നമ്മൾ അതിജീവിക്കും... | |||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഹാദിയ | | പേര്=ഹാദിയ | ||
| | | ക്ലാസ്സ്=2 | ||
| പദ്ധതി=അക്ഷരവൃക്ഷം | | പദ്ധതി=അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| | | സ്‍കൂൾ=ഗവ.എൽ.പി.എസ്.കൊപ്പം | ||
| | | സ്‍കൂൾ കോഡ്=43410 | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
വരി 28: | വരി 31: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified|name=Sai K shanmugam}} |