Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പ്രതീക്ഷ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രതീക്ഷ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഈ വലിയ ലോകത്തിൽ
പ്രകൃതി ഭംഗിയാർന്നൊരു,
കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം…
നിപ്പയും പ്രളയവും ഇപ്പോൾ
കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു.
കൊറോണയെന്നൊരു വൈറസുകാരണം
പുറത്തിറങ്ങാനാകാത്തൊരു കാലം…
എങ്കിലും നമ്മുടെ കൊച്ചു കേരളം
തോൽക്കാതെ ഓട്ടിക്കും കൊറോണയെ….
കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും
സാമൂഹിക അകലം പാലിച്ചും
തുരത്തും നാം ഈ മഹാമാരിയെ…
സർക്കാർ നമ്മുടെ വഴികാട്ടിയായി
നിൽക്കുമീ നാട്ടിൽ…
ഡോക്ടറും നഴ്സും പോലീസും
കാവൽ മലാഖമാരെ പോലെ..
നമ്മുടെ സുരക്ഷക്കായി
ജീവനും പണയം വച്ചവരൊരുപാടു
ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും...
നല്ലൊരു നാളേക്കായി ,
നമുക്കെല്ലാം പ്രയത്‌നിച്ചു കൊറോണ
എന്നൊരീ മഹാമാരിയെ അകറ്റിടാം….
<center> <poem>
{{BoxBottom1
| പേര്= അഹ്സൻ അഹമ്മദ്
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ :എൽ .പി എസ് കിളിമാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42403
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718747" എന്ന താളിൽനിന്ന് ശേഖരിച്ചത്